മുംബൈയിൽ മരണപ്പെട്ട ഭിക്ഷക്കാരന്റെ കുടിലിൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ
മുംബൈയിൽ മരണപ്പെട്ട ഒരു ഭിക്ഷക്കാരന്റെ വീട്ടിൽ നിന്നും വാഷി റെയിൽവേ പോലീസ് സംഘം കണ്ടെത്തിത് 7.7 ലക്ഷം രൂപയുടെ...
‘ഒരേ തൂവൽ പക്ഷി’; സ്റ്റാന്‍ഡ് അപ്പിലെ തീം സോംഗ് റിലീസായി
രജിഷ വിജയനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സ്റ്റാന്‍ഡ് അപ്പിലെ...
പ്ലാസ്റ്റിക് കവറുകൾക്ക് പകരം ഇലകൾ; മാതൃകയായി ഇറച്ചി കച്ചവടക്കാരൻ
പ്ലാസ്റ്റിക് കവറുകൾക്ക് പകരം ഇലകളിൽ ഇറച്ചി പൊതിഞ്ഞ് നൽകി മാതൃകയാവുകയാണ് അരുണാചൽ പ്രദേശിലെ ഒരു ഇറച്ചി കച്ചവടക്കാരൻ. കേന്ദ്രമന്ത്രി...
ടെർമിനേറ്റർ: ഡാർക് ഫേറ്റിന്റെ പുതിയ ട്രെയിലർ എത്തി; ചിത്രം നവംബർ ഒന്നിന് തിയറ്ററുകളിൽ
ടിം മില്ലെർ സംവിധാനം ചെയ്യുന്ന ടെർമിനേറ്റർ: ഡാർക് ഫേറ്റ് എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയിലർ റിലീസായി. ഹോളിവുഡ് സയൻസ്...
അച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച് നെയില്‍ ആര്‍ട്ട് ചെയ്ത് മകൾ; വൈറലായി ദൃശ്യങ്ങൾ
തന്റെ വിവാഹദിവസം മരിച്ചുപോയ അച്ഛന്റെ സാന്നിധ്യം ഉണ്ടാവാൻ അദ്ദേഹത്തിന്റെ ചിതാഭസ്മം ഉപയോഗിച്ച് നെയില്‍ ആര്‍ട്ട് ചെയ്യുന്ന ബ്രിട്ടീഷ് വധു...
എടക്കാട് ബറ്റാലിയന്‍ 06 ലെ ആദ്യ ടീസര്‍ റിലീസ് ചെയ്തു
ടൊവിനോ തോമസിന്റെ എറ്റവും പുതിയ ചിത്രമായ എടക്കാട് ബറ്റാലിയന്‍ 06 ലെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. ത്രില്ലടിപ്പിക്കുന്ന...
റാഞ്ചി ജില്ലയിലെ ദാസാമില്‍ മാവോയിസ്റ്റുകള്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു
ജാര്‍ഖണ്ഡില്‍ റാഞ്ചി ജില്ലയിലെ ദാസാമില്‍ മാവോയിസ്റ്റുകള്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. കാഞ്ചന്‍ പ്രസാദ് മഹ്തോ, അഖിലേഷ്...
ജി സുധാകരന്റെ പൂതന ആക്ഷേപം; സ്ത്രീത്വത്തെ അപമനാനിക്കുന്നതെന്ന് ഷാനിമോള്‍ ഉസ്മാന്‍
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് അരൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ വിവാദ പരാമർശവുമായി പൊതുമരാമത്ത് മന്ത്രി ജി...
കൂടത്തായിയില്‍ സമാന സാഹചര്യത്തില്‍ ആറ് പേര്‍ മരിച്ച സംഭവം; ജോളി കസ്റ്റഡിയിൽ
കോഴിക്കോട് കൂടത്തായിയില്‍ സമാന സാഹചര്യത്തില്‍ ആറ് പേര്‍ മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി സൂചന. ഒരു...
റിപ്പോ നിരക്കിൽ കുറവ് വരുത്തി ആര്‍ബിഐ; പൊതുജനങ്ങള്‍ക്കും ഗുണം ലഭിച്ചേക്കാം
പണനയ അവലോകന യോഗത്തില്‍ അടിസ്ഥാന നിരക്കുകളിൽ 25 ശതമാനം കുറവ് വരുത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 5.40...















