വിക്രംവേധയുടെ ഹിന്ദി പതിപ്പില്‍ ആമിര്‍ ഖാനും സയിഫ് അലി ഖാനും
തമിഴില്‍ വന്‍ തരംഗം സൃഷ്ടിച്ചു കൊണ്ട് 2017 ല്‍ പുറത്തിറങ്ങിയ വിക്രം വേധയുടെ ഹിന്ദി റീ മേക്ക് പണിപ്പുരയില്‍....
കെ എം ബഷീറിന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി...
അയോധ്യ മധ്യസ്ഥ ചര്‍ച്ച പരാജയം; റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമി തര്‍ക്ക കേസില്‍ മൂന്നംഗ മധ്യസ്ഥസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തര്‍ക്കത്തില്‍ ഉള്‍പ്പെട്ട...
ഡല്‍ഹിയില്‍ ഇനി 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി
ഡല്‍ഹി: 200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡല്‍ഹിയില്‍ ഇന്നു മുതല്‍ സൗജന്യ വൈദ്യുതിയെന്ന് ഡല്‍ഹി...
ഉന്നാവ് കേസില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി; ഏഴ് ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: ഉന്നാവ് പെണ്‍ക്കുട്ടിക്ക് സംഭവിച്ച വാഹനപകട കേസില്‍ ഏഴ് ദിവസം കൊണ്ട് അന്വേഷണം പുര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ്...
റെയില്‍വേ കൂടുതല്‍ സ്റ്റേഷനുകള്‍ സ്വകാര്യവത്കരിക്കുന്നു
മലപ്പുറം: ഇന്ത്യന്‍ റെയില്‍വേ 50 സ്റ്റേഷനുകള്‍കൂടി സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, കൊല്ലം,...
തെരുവിലെ പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കിയ 79 കാരിക്ക് ജയില്‍ശിക്ഷ
വാഷിങ്ടണ്‍: അയല്‍ക്കാര്‍ ഉപേക്ഷിച്ചുപോയ പൂച്ചകള്‍ക്ക് ഭക്ഷണം കൊടുത്തതിന് എഴുപത്തൊമ്പതുകാരിക്ക് അമേരിക്കയില്‍ ജയില്‍ശിക്ഷ. നാന്‍സി സെഗുല എന്ന ഗാര്‍ഫീല്‍ഡ് ഹൈറ്റ്‌സ്...
സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഇന്ന് കേന്ദ്ര മന്ത്രിമാരെ കാണും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര മന്ത്രിമാരെ കാണും. ദുരിതാശ്വാസ നിധി,...
കഫെ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ഥിനെ പുഴയില്‍ വീണ് കാണാതായി
ബംഗളൂരു: കഫെ കോഫി ഡേ സ്ഥാപകനായ വി.ജി സിദ്ധാര്‍ഥിനെ പുഴയില്‍ വീണ് കാണാതായി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം...
ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്
കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. കൊച്ചിയിലുള്ള സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ്...














