Home LATEST NEWS Page 258

LATEST NEWS

ജിഡിപി ഏഴ് ശതമാനമായി ഉയര്‍ത്തും; സമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് രാജ്യസഭയില്‍...

‘എല്ലാ ദിവസവും ആളെ കൊല്ലുന്നതാണോ ഒറ്റപ്പെട്ട സംഭവം’; മുഖ്യമന്ത്രിക്കെതിരെ ഷാഫി

പൊലീസ് സേനയുടെ വീഴ്ചകളില്‍ സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പ് കൈക്കാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം...

രാഹുലിന്റെ രാജി തീരുമാനത്തോട് പിന്തുണച്ച് പ്രിയങ്ക

രാജി തീരുമാനം പരസ്യമായി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി സഹോദരി പ്രിയങ്ക ഗാന്ധി. ഒരുപാട് പേര്‍ക്കുണ്ടാകില്ല ഈ ധൈര്യം,...

പാലാരിവട്ടം മേല്‍പ്പാലം: ഇ ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ ക്രമക്കേടില്‍ ഇ ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചായിരിക്കും...

മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനെതിരെ നടപടി എടുത്ത് പാക്കിസ്ഥാന്‍

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയ്യിദിനും കൂട്ടാളികള്‍ക്കുമെതിരെ നടപടി എടുത്ത് പാക്കിസ്ഥാന്‍. ഇന്ത്യ ഉള്‍പ്പടെയുള്ള അന്തരാഷ്ട്ര രാജ്യങ്ങളുടെ കടുത്ത...

എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയാധിക്ഷേപം നടത്തിയതിന് ജയിലിലായ യുവതി മരണപ്പെട്ട നിലയില്‍

എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ചതിന് അറസ്റ്റിലായ ഐറിഷ് അഭിഭാഷകയായ സൈമണ്‍ ബേണ്‍സനെ ഇംഗ്ലണ്ടിലെ സസെക്‌സില്‍ മരിച്ച നിലയില്‍...

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്‍കുമാറിനെ മൂന്ന് ദിവസം മര്‍ദ്ദിച്ചു; രേഖകളില്‍ കൃത്രിമം നടത്തി

മരണപ്പെട്ട രാജ്കുമാറിനെ പൊലീസ് മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയില്‍ വച്ചു മര്‍ദിച്ചതായ് റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തില്‍ പൊലീസ് കോടതിയില്‍...

പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് ജാമ്യം

ബിഹാര്‍ യുവതി നല്‍കിയ ബലാത്സംഗക്കേസില്‍ ബിനോയ് കോടിയേരിക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ്...

”ഇനി തുടരാനാവില്ല” പകരക്കാരനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി

ഇനിയും പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി...

പൊലീസ് സഹായിച്ചില്ല; വാഹനാപകടത്തില്‍പ്പെട്ട ആള്‍ രക്തം വാര്‍ന്ന് മരിച്ചു

റോഡ് അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പരാതി. കോട്ടയം വെമ്പള്ളിയില്‍ അപകടത്തില്‍ പെട്ട് ആശുപത്രിയിലെത്താന്‍ വൈകിയതിനെ...
- Advertisement