നെടുങ്കണ്ടം കസ്റ്റഡി മരണം; ആരെയും സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്ന് സിപിഎം
രാജ് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് സിപിഎം. പാര്‍ട്ടി ഇടുക്കി ജില്ലാ...
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സഹകരിക്കുമെന്ന് മാനേജ്‌മെന്റുകള്‍
എംബിബിഎസ്, ബിഡിഎസ് പ്രവേശന നടപടികളുമായി സഹകരിക്കുമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനെ അറിയിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയുമായി നടത്തിയ...
മുംബൈയിൽ കനത്ത മഴ; രണ്ടിടത്ത് മതിൽ ഇടിഞ്ഞ് 16 മരണം
കനത്ത മഴ തുടരുന്ന മുംബൈയിലും സമീപ നഗരമായ താനെയിലും മതിലുകൾ ഇടിഞ്ഞ് 16 പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ...
അഭിമന്യു ഓര്‍മയായിട്ട് ഒരു വര്‍ഷം; പ്രധാന പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പൊലീസ്
മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ചിട്ട് ഒരു വര്‍ഷം. അഭിമന്യുവിന്റെ കൊലപാതകം നടന്നിട്ട് ഒരു വര്‍ഷം...
മുഖ്യമന്ത്രിയുടെ വാക്കിന് കീറിയ ചാക്കിന്റെ വില: രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ വാക്കിന് കീറ ചാക്കിന്‍റെ വിലയാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല.കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥൻ നെടുങ്കണ്ടം...
ഡിഎംകെ മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മന്‍മോഹന്‍ സിങിന് സീറ്റില്ല
രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്ന് സാറ്റുകളിലേക്ക് എഡിഎംകെ നേതാവ് വൈക്കോ, മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി വില്‍സണ്‍,...
പിരിച്ചു വിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി തിരിച്ചെടുക്കും
കെഎസ്ആര്‍ടിയില്‍ നിന്ന് പിരിച്ചു വിട്ട 2107 എംപാനല്‍ഡ് ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി തിരിച്ചെയുക്കാന്‍ തീരുമാനമായി. നാളെയാണ് ഇവരെ സര്‍വീസിലേക്ക്...
കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ആനന്ദ് സിങ് എംഎല്‍എ സ്ഥാനം രാജിവെച്ചു
കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ആനന്ദ് സിങ് എംഎല്‍എ സ്ഥാനം രാജിവെച്ചു. ബെല്ലാരി ജില്ലയിലെ വിജയാനഗര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ആനന്ദ്...
മാധ്യമ പ്രവര്‍ത്തകരെ പൂട്ടിയിട്ടെന്ന് പരാതി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൊറാദാബാദ് ജില്ലാ ആശുപത്രി സന്ദര്‍ശിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ പൂട്ടിയിട്ടെന്ന് പരാതി. സന്ദര്‍ശനം കഴിഞ്ഞ്...
പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലി
പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലി. കൂടാതെ ഭാര്യയെ ഇയാള്‍ സ്‌ക്രൂ ഡ്രൈവര്‍...















