‘മൂന്ന് ദിവസം രാജ്കുമാര് വെളളം പോലും കുടിച്ചില്ല, ജയില്‍ അധികൃതരും മർദിച്ചു’; സഹതടവുകാരന്റെ വെളിപ്പെടുത്തല്‍
നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന് ഏൽക്കേണ്ടി വന്നത് ക്രൂര മർദനങ്ങളെന്ന് വെളിപ്പെടുത്തൽ. രാജ്കുമാറിന്റെ സഹതടവുകാരനാണ് ഇത് സംബന്ധിച്ച...
കശ്മീരില്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ ബസ് മറിഞ്ഞ് 11 വിദ്യാര്‍ത്ഥികള്‍ മരിച്ചു
ജമ്മു-കശ്മീരിലെ ഷോപ്പിയാനിൽ മിനി ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ഒമ്പത് പെൺകുട്ടികളടക്കം 11 വിദ്യാർഥികൾ മരിച്ചു. ഏഴു കുട്ടികൾക്ക് പരുക്കേറ്റു....
ജമ്മുകശ്മീര്‍ സംവരണ ബില്‍ അമിത് ഷാ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും
ജമ്മു കശ്മീര്‍ രാജ്യാന്തര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബിൽ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ജമ്മു...
കസ്റ്റഡി മരണം; കുറ്റക്കാർക്കെതിരെ കർന നടപടിയെന്ന് മുഖ്യമന്ത്രി
ഹരിത ഫിനാൻസ് തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ പീരുമേട് സബ്ജയിലിൽ മരിച്ച സംഭവത്തിൽ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി...
മോദിയെ അഭിനന്ദിച്ച് ട്രംപ്; ഇറക്കുമതി തീരുവ, പ്രതിരോധ സഹകരണം എന്നിവ ചര്‍ച്ചയായി
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ്...
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മാധ്യമപ്രവര്ത്തകന് അടക്കം മൂന്ന് പേര് മരിച്ചു
ചെന്നെയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് അടക്കം കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. ചെന്നെയിലെ തംബാരമ സെലൈയൂരില്‍...
മലയാളം സർവകലാശാല: തീരുമാനങ്ങളെടുത്തത് യു.ഡി.എഫ് കാലത്ത് -ജലീൽ
മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ.ടി. ജലീൽ. യു.ഡി.എഫ് കാലത്താണ്...
സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്ന വിമര്‍ശനവുമായി ഹൈക്കോടതി
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി ഹൈക്കോടതി. കേസിന്റെ അന്വേഷണത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന്...
നീരവ് മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പയെടുത്ത് രാജ്യം വിട്ട നീരവ് മോദിയുടെ അക്കൗണ്ടുകൾ സ്വിറ്റ്സർലാൻഡ് സർക്കാർ മരവിപ്പിച്ചു. എൻഫോഴ്സ്മെൻറ്...
ജിമ്മിലേക്ക് വരുന്നതിനിടെ യുവ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചു കൊന്നു
ഹരിയാന കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച്ച രാവിലെ ഫരീദാബാദില്‍ വെച്ചാണ് അക്രമിസംഘത്തിന്റെ വെടിയേറ്റ് വികാസ്...















