അസമിലെ ദേശീയ പൗരത്വ പട്ടിക; ഒരു ലക്ഷം ആളുകള്‍ കൂടി പുറത്തായി
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്‍.സി.) നിന്ന് ഒരു 1.02 ലക്ഷം ആളുകള്‍ കൂടി പുറത്തായി. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ...
ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കും -മുഖ്യമന്ത്രി
സംസ്ഥാനത്തെ ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....
സ്റ്റിഫാനി ഗ്രിഷാം ട്രംപിന്‍റെ പ്രസ് സെക്രട്ടറിയാകും
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്‍റെ പ്രസ് സെക്രട്ടറിയായി സ്റ്റിഫാനി ഗ്രിഷാം ചുമതയേൽക്കും. ട്രംപിന്‍റെ ഭാര്യ മെലാനിയ ട്രംപിന്‍റെ മുഖ്യ...
ജമ്മു കാശ്മീരിലെ ത്രാല്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. ത്രാല്‍, ബ്രാന്‍പതേരി മേഖലകളില്‍ ഭീകരരുടെ...
മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം
റോഡുകളിലെ നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടികള്‍ നിര്‍ദേശിക്കുന്ന മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ആംബുലന്‍സ് അടക്കമുള്ള എമര്‍ജന്‍സി...
കല്ലട ബസ് പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു
കല്ലട ബസ് ജീവനക്കാരന്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കെഎല്‍ 45 എച്ച് 6132 ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക്...
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നു സൂചന. ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്ന്...
ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍...
ആന്തൂർ നഗരസഭ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും
പ്രവാസി വ്യവസായി സാജന്റ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ ആന്തൂർനഗരസഭ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. അതേ സമയം...
അടിയന്തരാവസ്ഥ; പ്രതിരോധ സ്വരങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് നരേന്ദ്ര മോദി
ഇന്ത്യയിലെ അടിയന്തരാവസ്ഥയുടെ 44-ാം വാര്‍ഷികത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭയപ്പെടാതെ അടിയന്തരാവസ്ഥയെ പ്രതിരോധിച്ച എല്ലാ മഹാന്‍മാര്‍ക്കും നരേന്ദ്ര...















