‘കേന്ദ്രം ബലാത്സംഗികൾക്കൊപ്പം’; ബിൽക്കിസ് ബാനോ കേസിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
ബിൽക്കിസ് ബാനോ ബലാത്സംഗക്കേസിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. ചെങ്കോട്ടയിൽ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നവർ യഥാർത്ഥത്തിൽ ബലാത്സംഗികൾക്കൊപ്പമാണെന്ന് രാഹുൽ...
സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് എട്ട് പുതുമുഖങ്ങൾ; നാല് മന്ത്രിമാർ
സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് എട്ട് പുതുമുഖങ്ങൾ. മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, പി...
കൊവിഡ് പുതിയ വകഭേദം; പ്രതിരോധം ശക്തമാക്കി, ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...
ഗവര്‍ണര്‍ പദവിയുടെ അന്തസിനെ അപമാനിക്കുന്ന തരത്തില്‍ പ്രതികരിച്ചാല്‍ മന്ത്രിമാരെ പിൻവലിക്കും: ഗവർണർ
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഗവര്‍ണര്‍ പദവിയുടെ അന്തസിനെ അപമാനിക്കുന്ന തരത്തില്‍...
കൊച്ചി:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ: ആകെ നഷ്ടം എത്രയെന്ന് അറിയിക്കാൻ ഹൈകോടതി
കൊച്ചി:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി.ഓരോ കേസിലും കണക്കാക്കിയ നാശനഷ്ടം എത്രയെന്നു അറിയിക്കാന്‍...
ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ തന്നെ, ജാമ്യ ഹർജി വ്യാഴാഴ്ച
കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായി കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ എവിടെ...
വ്യാപക മഴയ്ക്ക് സാധ്യത, കിഴക്കൻ മേഖലകളിൽ മഴ കനക്കും; 10 ജില്ലകളിൽ യെല്ലോ അലർട്ട്oi
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ...
വിശപ്പില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക; ഇന്ന് ലോക ഭക്ഷ്യ ദിനം
ആരോഗ്യകരമായ ശരീരം ഉറപ്പാക്കാൻ ശരിയായ പോഷകാഹാരം കഴിക്കേണ്ടത് പരമപ്രധാനമാണ്. ഇന്ന് ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം ആണ്....
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചരണം ഇന്ന് അവസാനിക്കും
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നാളെ. എ.ഐ.സി.സി യിലും പ്രദേശ് കോൺഗ്രസ് കമ്മറ്റികളിലും ഒരുക്കിയിട്ടുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ്. രാവിലെ...
തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് ആഗോള പട്ടിണി സൂചികയുടെ മുഖമുദ്ര; പ്രതികരണവുമായി ഇന്ത്യ
ദില്ലി: തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് ആഗോള പട്ടിണി സൂചികയുടെ മുഖമുദ്രയെന്ന് ഇന്ത്യയുടെ പ്രതികരണം. സൂചികയിൽ 107-ാം സ്ഥാനത്താണ് ഇന്ത്യ. അയൽരാജ്യങ്ങളായ...