വസ്തുതകള്‍ മനസ്സിലാക്കിയില്ല; ടി പത്മനാഭന്റെ പ്രസ്താവന വേദനിപ്പിച്ചതായി എം സി ജോസഫൈന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തിയ ഗൃഹ സന്ദര്‍ശനത്തില്‍ കഥാകൃത്ത് ടി പത്മനാഭന്‍ അപമാനിച്ചതിനെതിരെ പ്രതികരണവുമായി വനിത കമ്മിഷന്‍...
എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിലും എം ശിവശങ്കറിന് ജാമ്യം
എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം...
ക്ഷണിക്കാതെ മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിക്ക് എത്തിയ കെപിസിസി അംഗത്തെ അറസ്റ്റ് ചെയ്തു
മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷണിക്കാതെ എത്തിയ കെപിസിസി അംഗത്തെ അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിൽ നിന്നുള്ള കെപിസിസി അംഗം സിപി...
വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോർട്ടുകളുടേയും പ്രവർത്തനം താത്കാലികമായി അവസാനിപ്പിക്കാൻ ഉത്തരവിട്ട് പഞ്ചായത്ത്
വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോർട്ടുകളുടെയും പ്രവർത്തനം താത്കാലികമായി നിർത്തി വെക്കാൻ ഉത്തരവിട്ട് പഞ്ചായത്ത്. എല്ലാ റിസോർട്ടുകൾക്ക് സ്റ്റോപ്...
നേമം ബിജെപിയുടെ ഗുജറാത്തല്ല, കോൺഗ്രസിന്റെ രാജസ്ഥാനെന്ന് എംഎം ഹസൻ
നേമം മണ്ഡലത്തിൽ ഇത്തവണ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് എം എം ഹസ്സൻ. നേമം ബിജെപിയുടെ ഗുജറാത്തല്ലെന്നും കോൺഗ്രസിന്റെ രാജസ്ഥാനാണെന്നും എംഎം...
പക്ഷിപ്പനിക്കിടെ പക്ഷികൾക്ക് കെെവെള്ളയിൽ തീറ്റ നൽകി ധവാൻ; വിവാദത്തിൽ
ഉത്തർപ്രദേശിലെ വാരണാസിയിൽ ബോട്ട് യാത്രക്കിടെ പക്ഷികൾക്ക് കെെവള്ളയിൽവെച്ച് തീറ്റ നൽകുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ക്രികറ്റ് താരം ശിഖർ...
ടിആര്‍പി റേറ്റിങ് ക്രമക്കേട്: അര്‍ണബിനെ കുരുക്കി പാര്‍ഥോയുടെ മൊഴി
മുംബൈ: ടിആര്‍പി റേറ്റ് ക്രമകേടില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി പണം നല്‍കിയിരുന്നെന്ന് വെളിപ്പെടുത്തി...
‘ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട, ബിജെപിയുമായി ചേർന്ന് യുഡിഎഫിനെ ദുർബലപെടുത്താനാണ് ശ്രമം’; രമേശ് ചെന്നിത്തല
സോളാർ പീഢനക്കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടി രാഷട്ടീയമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുമായി ചേർന്ന്...
ട്രാക്ടറുകൾക്ക് ഡീസൽ നൽകരുത്; ട്രാക്ടർ റാലി പ്രതിഷേധത്തിന് തടയിടാനുള്ള യുപി സർക്കാരിന്റെ നിർദേശം വിവാദത്തിൽ
റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി പ്രതിഷേധത്തിന് തടയിടാനുള്ള യുപി സർക്കാരിന്റെ നിർദേശം വിവാദത്തിൽ....
സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം
സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ജാമ്യം...