ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന ക്വാറന്റൈന്‍; ഉത്തരവിറക്കി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: വകഭേദം വന്ന കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഡല്‍ഹി സര്‍ക്കാര്‍....
രാജ്യദ്രോഹക്കേസ്: പോലീസിന് മുന്നില്‍ ഹാജരായി കങ്കണയും സഹോദരിയും
മുംബൈ: രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട നടി കങ്കണ റണാവത്തും സഹോദരിയും ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കങ്കണയുടെയും സഹോദരിയുടെയും സമൂഹ...
ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാനൊരുങ്ങി സർക്കാർ
ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാനൊരുങ്ങി സർക്കാർ. ബാറുകൾ തുറന്ന സാഹചര്യത്തിൽ ആപ്പിന് പ്രസക്തി ഇല്ലെന്നാണ് എക്സൈസ് വകുപ്പിന്റെ വിലയിരുത്തൽ. കൊവിഡ്...
ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു
ന്യൂഡല്‍ഹി: ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചതായി കേന്ദ്ര മന്ത്രാലയം. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ലണ്ടനില്‍...
പാലാരിവട്ടം അഴിമതി കേസ്; വി കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
പാലാരിവട്ടം പാലം അഴിമതി കേസിഷ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം....
അമേരിക്ക കാപ്പിറ്റോൾ ആക്രമണങ്ങളെ വിമർശിച്ച പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ശശി തരൂർ
കാപ്പിറ്റോൾ ഹിൽ ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഡോണാൾഡ് ട്രംപ്...
കൊവിഡ് വാക്സിൻ വിതരണത്തിന് രാജ്യം സജ്ജ്യം; 736 ജില്ല കേന്ദ്രങ്ങളിൽ ഡ്രൈ റൺ
കൊവിഡ് പ്രതിരോധത്തിനായുള്ള വാക്സിൻ വിതരണത്തിന് രാജ്യം ഒരുങ്ങി കഴിഞ്ഞു. പൂനെ സെൻട്രൽ ഹബിൽ നിന്നും ഡൽഹി രാജീവ് ഗാന്ധി...
2020 ലെ ഉയര്‍ന്ന ശബ്ദ നിലവാരം വോഡഫോണ്‍-ഐഡിയയുടേത്; കണക്കുകള്‍ പുതുക്കി ട്രായ്
ന്യൂഡല്‍ഹി: 2020 ലെ ഏറ്റവും മികച്ച ശബ്ദ നിലവാരം നല്‍കിയ മൊബൈല്‍ കമ്പനി വോഡാഫോണ്‍-ഐഡിയയാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി...
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നാളെ നാടിന് സമര്‍പ്പിക്കും; ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി
കൊച്ചി: പണി പൂര്‍ത്തിയായ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച...
സർക്കാരിന്റേത് പൊള്ളയായ നയപ്രഖ്യാപനമെന്ന് രമേശ് ചെന്നിത്തല
സർക്കാരിന്റേത് പൊള്ളയായ നയ പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം നിറവേറ്റിയത് ഭരണഘടനാപരമായ ഉത്തരവാദിത്തം ആണെന്നും സർക്കാരിന്റെ...