വീട്ടമ്മമാർക്ക് മാസ ശമ്പളം നൽകുമെന്ന കമൽ ഹാസൻ്റെ പ്രഖ്യാപനത്തെ വിമർശിച്ച് കങ്കണ; മറുപടിയുമായി ശശി തരൂർ
മക്കൾ നീതി മയ്യം അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്ന കമൽഹാസൻ്റെ പ്രഖ്യാപനത്തെ വിമർശിച്ച കങ്കണ റണാവത്തിന് മറുപടിയുമായി കോൺഗ്രസ്...
സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി 21 വയസ്സാക്കി ഉയര്‍ത്താനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായ പരിധി ഉയര്‍ത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കൂടോടെയല്ലാതെയുള്ള സിഗരറ്റ് വില്‍പ്പനയും ഇതോടൊപ്പം...
രജനീകാന്തിന്റെ പിന്തുണ തേടി അമിത് ഷാ; ചെന്നൈയിലെത്തി വീണ്ടും ചർച്ച നടത്തും
രജനീകാന്തിന്റെ പിന്തുണ തേടി അമിത് ഷാ ചെന്നൈയിലെത്തി ചർച്ച നടത്തും. അടുത്തയാഴ്ച ചെന്നൈയിലെത്തുന്ന അമിത് ഷാ രജനീകാന്തിനെ വീട്ടിലെത്തി...
താജ്മഹലിൽ കാവിക്കൊടി വീശി ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ; അറസ്റ്റ്
താജ്മഹലിന് മുന്നിൽ കാവിക്കൊടി വീശി ശിവ സ്തുതിയുമായി ഹിന്ദു ജാഗരൺ മഞ്ച്. സംഭവത്തിൽ നാല് പ്രവർത്തകരെ പൊലീസ് അറസ്റ്റ്...
പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാൻ ഗോ വിജ്ഞാൻ പരീക്ഷ നടത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ
പശുക്കളുടെ പ്രധാന്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്താൻ പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ നീക്കം. ദേശീയ തലത്തിൽ 'ഗോ വിജ്ഞാൻ'...
വാളയാർ പീഢന കേസിലെ പ്രതികളെ വെറുതെ വിട്ട വിധി റദ്ധാക്കി ഹൈക്കോടതി; പുനർ വിചാരണക്ക് ഉത്തരവ്
വാളയാർ പീഢനക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് റദ്ധാക്കി ഹൈക്കോടതി. കേസിൽ പുനർ വിചാരണ വേണമെന്ന്...
നവജാത ശിശു മരിച്ച സംഭവം; മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു
കൊല്ലം കല്ലുവാതുക്കലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. സംഭവത്തിൽ ശാസ്ത്രീയ...
പ്രതിഫലമില്ലാത്ത ജോലിക്കായി സ്ത്രീ ചെലവഴിക്കുന്നത് സമയത്തിന്റെ 19 ശതമാനം; ഭര്‍ത്താവിന്റെ ഓഫീസ് ജോലിക്ക് തുല്യമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രതിഫലമില്ലാത്ത ജോലിക്കായി സത്രീ ചെലവഴിക്കുന്നത് ആകെ സമയത്തിന്റെ 19 ശതമാനമെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. സ്ത്രീ വീട്ടില്‍ ചെയ്യുന്ന...
ബംഗലൂരുവില്‍ വീണ്ടും ലഹരിവേട്ട; മൂന്ന് മലയാളി യുവാക്കള്‍ അറസ്റ്റില്‍
ബംഗലൂരു: ബംഗലൂരുവില്‍ വീണ്ടും വന്‍ ലഹരിവേട്ട. മയക്കുമരുന്നുമായി മൂന്ന് മലയാളികള്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിസായി. കോഴിക്കോട് സ്വദേശി രമേശ്, കണ്ണൂര്‍...
ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടല്‍
ക്രൈസ്തവ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം മുന്‍നിര്‍ത്തിയാണ് നീക്കം. അര്‍ഹമായ...