പക്ഷിപ്പനി സംസ്ഥാന ദുരന്തം; കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ വേണ്ട...
കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ
കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. താങ്ങുവില ഉറപ്പാക്കുന്നതിൽ ചർച്ചയാകാമെന്ന് സർക്കാർ കർഷകരെ അറിയിച്ചു. കേന്ദ്ര സർക്കാരും കർഷകരും...
തമിഴ്നാട്ടിൽ സിനിമാ തിയേറ്ററുകളിൽ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കാനുള്ള ഉത്തരവിറങ്ങി
തമിഴ്നാട്ടിൽ സിനിമാ തിയേറ്ററുകളിൽ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കുന്നതിനുളള ഉത്തരവിറങ്ങി. അമ്പത് ശതമാനം പ്രേക്ഷകർ എന്ന നിലവിലെ നിയന്ത്രണം...
12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഭാരത് ബയോടെകിന്റെ വാക്സിൻ പരീക്ഷണം നടത്താൻ അനുമതി
12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഭാരത് ബയോടെക് വാക്സിൻ മൂന്നാംഘട്ട പരീക്ഷണം നടത്താൻ അനുമതി. രണ്ടാംഘട്ട പരീക്ഷണം...
റോബര്‍ട്ട് വാധ്രയുടെ ഓഫീസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി; മൊഴി രേഖപ്പെടുത്തും
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ ഓഫിസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. അനധികൃത വസ്തു...
വെള്ളിയാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
വെള്ളിയാഴ്ച വരെ കേരളത്തിൽ ഒറ്റപെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന്...
മുതിര്‍ന്ന നേതാക്കള്‍ക്ക് 10 ശതമാനം സീറ്റ് മതി; നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നിര്‍ദേശങ്ങളുമായി യൂത്ത് കോണ്‍ഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നിര്‍ദേശങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രമേയം. സ്ഥിരം അഭിനേതാക്കളെ വച്ചുള്ള നാടകമാണെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന...
സംസ്ഥാന ബിജെപിയിലെ കലഹം: പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം കേരളത്തിലേക്ക്
ന്യൂഡല്‍ഹി: സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്ങ്ങളില്‍ കേന്ദ്രനേതൃത്വം ഇടപെടാനൊരുങ്ങി കേന്ദ്രം. സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് കേരളത്തിലെത്തി...
കുട്ടി ട്രൗസറിട്ട് നാഗ്പുരില്‍ പ്രസംഗം നടത്തുന്നതല്ല ദേശീയത; ആര്‍എസ്എസിനെ വിമര്‍ശിച്ച് സച്ചിന്‍ പൈലറ്റ്
ആര്‍എസ്എസിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കര്‍ഷകരുടെ ക്ഷേമത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അതാണ് ദേശീയവാദം. മുറി ട്രൗസര്‍...
കൊവിഡിനെ പ്രതിരോധിക്കാൻ സിദ്ധവൈദ്യത്തെ സംസ്ഥാനം പ്രയോജനപ്പെടുത്തി; ആരോഗ്യമന്ത്രി
ദേശീയ സിദ്ധ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനായി ആരോഗ്യമന്ത്രി കെ കെ ഷൈലജ നിര്‍വ്വഹിച്ചു. കൊവിഡ് രോഗപ്രതിരോധത്തിന്...