യുപി വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രം; യോഗിക്ക് കത്തയച്ച് മുന്‍ ഉന്നത ബ്യൂറോക്രാറ്റുകള്‍
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ സംസ്ഥാനത്തെ വിദ്വേഷത്തിന്റെ പ്രഭവ കേന്ദ്രമാക്കി മാറ്റിയെന്ന് യുപിയിലെ മുന്‍ ഉന്നത ബ്യൂറോക്രാറ്റുകള്‍. വിദ്വേഷ,...
യു.കെയിൽ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ബാധിച്ചേക്കുമെന്ന് സൂചന
യു.കെയിൽ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ. നവംബർ 25 മുതല്‍ ഡിസംബർ 23...
ജാതിപ്പേര് എഴുതി വെച്ച വാഹനങ്ങൾക്കെതിരെ നടപടി എടുത്ത് ഉത്തർപ്രദേശ് മോട്ടോർ വാഹന വകുപ്പ്
ജാതിപ്പേര് എഴുതി വെച്ച വാഹനങ്ങൾക്കെതിരെ നടപടി എടുത്ത് ഉത്തർപ്രദേശ് മോട്ടോർ വാഹന വകുപ്പ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണ്...
ത്രിതല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് ഇന്ന്
സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരേയും വൈസ് പ്രസിഡന്റുമാരേയും ഇന്ന് തെരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങും ഇന്ന് തന്നെ നടക്കും. ജില്ലാ...
ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് വയസ്സുകാരിയിലും കൊവിഡ് വകഭേദം കണ്ടെത്തി
കൊറോണ അതിതീവ്ര വൈറസ് കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. യുഎഇയിലും, ഫ്രാൻസിലും, കാനഡയിലും, അമേരിക്കയിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ...
കർഷക പ്രക്ഷോഭം; കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്റെ ആറാം വട്ട ചർച്ച ഇന്ന്
സമരം തുടരുന്ന കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്റെ ആറാം വട്ട ചർച്ച ഇന്ന്. കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷകരുടെ സമരം 35ആം...
വീട്ടു ജോലിക്കാരി ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവം; ഫ്‌ളാറ്റുടമയെ പൊലീസ് അറസ്റ്റ് ചെയ്തു
വീട്ടുജോലിക്കാരി ഫ്‌ളാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ഫ്‌ളാറ്റുടമ അറസ്റ്റിൽ. അഭിഭാഷകനായ ഇംതിയാസ് അഹമ്മദാണ് അറസ്റ്റിലായത്. അന്യായമായി ജോലിക്കാരിയെ...
പത്തനംതിട്ടയില്‍ ഗര്‍ഭിണിയായ പശുവിനെ മരത്തിൽ ചേർത്ത് കുരുക്കിട്ട് കൊന്നു
പത്തനംതിട്ടയിൽ ഗർഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ഗർഭിണിയായ പശുവിനെ അജ്ഞാതര്‍ മരത്തിൽ...
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കായി 16 ടണ്‍ പൈനാപ്പിള്‍ കയറ്റിയയച്ച് കേരളത്തിലെ കര്‍ഷകര്‍
കാർഷിക നിയമങ്ങൾക്കെതിരം ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് 16 ടൺ പൈനാപ്പിൾ കയറ്റി അയച്ച് കേരളത്തിലെ കർഷകർ. പൈനാപ്പിളുമായി...
നെയ്യാറ്റിൻകരയിൽ മരിച്ച രാജൻ്റെ മക്കൾക്ക് സ്ഥലം വിട്ടുനൽകില്ല; പരാതിക്കാരി
നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് സ്ഥലം വിട്ടുനല്‍കില്ലെന്ന് പരാതിക്കാരിയും അയല്‍വാസിയുമായ വസന്ത. മരിച്ച രാജനും കുടുംബവും ഷെഡ്...















