കർഷക പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക്; കേന്ദ്രം സ്വീകരിക്കുന്ന അന്തിമ തീരുമാനം ഇന്നറിയാം
കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം മുപ്പത്തി മൂന്നാം ദിവസത്തിലേക്ക് കടന്നു. കർഷക സംഘടനകളുമായുള്ള ചർച്ചയിൽ കേന്ദ്രം സ്വീകരിക്കുന്ന അന്തിമ...
‘നോ കൊറോണ, കൊറോണ നോ’; കൊറോണയ്ക്കെതിരെ പുതിയ മുദ്രാവാക്യവുമായി കേന്ദ്രമന്ത്രി
‘ഗോ കൊറോണ, കൊറോണ ഗോ’ എന്ന മുദ്രവാക്യത്തിലൂടെ ശ്രദ്ദേനായ കേന്ദ്രമന്ത്രി രാംദാസ് അത്വാല പുതിയ മുദ്രവാക്യവുമായി രംഗത്ത്. തന്റെ...
കൊവിഷീൽഡിന് ഉടൻ അനുമതി നൽകിയേക്കും; തൃപ്തികരമെന്ന് വിലയിരുത്തൽ
രാജ്യത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് പ്രതിരോഘ മരുന്നായ കൊവിഷീൽഡിന് ഉടൻ അംഗീകാരം നൽകും. പുതു വർഷത്തിന് മുൻപ് അനുമതിക്ക്...
ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും
ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡൽഹി ഭദ്രാസന മെത്രപ്പൊലീത്ത യൂഹാനോൻ മാർ...
കൊവിഡ് പരിശോധനാ നിരക്ക് കേരളവും കുറക്കുന്നു
സ്വകാര്യ ലാബുകളിലും ആശുപത്രികളുലും കൊവിഡ് പരിശോധനാ നിരക്ക് കേരളവും കുറക്കുന്നു. പരിശോധനാ കിറ്റുകളുടേയും പിപിഇ വസ്ത്രവിലകളും കുറഞ്ഞ പശ്ചാത്തലത്തിലാണ്...
കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഒമാന്‍
ഒമാന്‍: ഒമാന്‍ ഏര്‍പ്പെടുത്തിയിരുന്ന അന്തര്‍ ദേശീയ യാത്ര വിലക്ക് നീക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ജനിതകമാറ്റം വന്ന കോവിഡ്...
കര്‍ഷക പ്രക്ഷോഭം; കര്‍ഷകരുടെ സമരവേദി വീണ്ടും സന്ദര്‍ശിക്കാനൊരുങ്ങി അരവിന്ദ് കെജ്രിവാള്‍
ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരവേദി സന്ദര്‍ശിക്കാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് കെജ്രിവാള്‍ സമരവേദിയിലെത്തുന്നത്. തലസ്ഥാന...
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ്
പത്തനംതിട്ടയിലെ 21 വയസുകാരി രേഷ്മ മറിയം റോയ് ഇനി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകും....
രജനി ആശുപത്രി വിട്ടു; പൂര്‍ണ വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍
ഹൈദരാബാദ്: രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്ത് ആശുപത്രി വിട്ടു. ഒരാഴ്ച പൂര്‍ണ വിശ്രമം...
അഭയ കേസ്; ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപെട്ട് ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും അപ്പീലുമായി ഹൈക്കോടതിയിലേക്ക്
അഭയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപെട്ട ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും അപ്പീൽ ഹർജിയുമായി ഉടൻ ഹൈക്കോടതിയെ സമീപിക്കും....















