സംസ്ഥാനത്ത് ഇന്ന് 5711 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5711 പേർക്ക്കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം...
ഫൈസർ കൊവിഡ് വാക്സിൻ സ്വീകരിച്ച നഴ്സ് വാർത്താ സമ്മേളനത്തിനിടെ കുഴഞ്ഞുവീണു
ഫൈസറിന്റെ കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം വാർത്താ സമ്മേളനം നടത്തുന്നതിനിടെ ബോധരഹിതയായി. യുഎസിലെ ടെന്നസിലുള്ള ചട്ടനൂഗ ആശുപത്രിയിലെ ടിഫാനി...
ഷിഗല്ല രോഗ വ്യാപനം; കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തും, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
ഷിഗല്ല രോഗ വ്യാപനമുണ്ടായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തുമെന്നും...
തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിട്ടുനിന്നു; ശോഭ സുരേന്ദ്രൻ ഉൾപെടെയുള്ള നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി കെ സുരേന്ദ്രൻ
തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിട്ട് നിന്ന ശോഭ സുരേന്ദ്രൻ ഉൾപെടെയുള്ള നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബിജെപി സംസ്ഥാന അധ്യക്ഷൻ...
തണുപ്പിൽ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകം; മോദിക്കെതിരെ രൂക്ഷ വിമർശനം
കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രതിഷേധം ഇന്ന് 25 ദിവസം പൂർത്തിയാക്കുമ്പോൾ ഡൽഹിയിലെ ഗുരുദ്വാര സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി....
നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ പുനസംഘടനക്ക് നീക്കം
നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ പുനസംഘടനക്ക് നീക്കം. ഇന്നലെ സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിന്...
ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് കോട്ടാം പറമ്ബില്‍ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി...
ഡല്‍ഹിയിലെ ഗുരുദ്വാരയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാന മന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുരുദ്വാര റകബ് ഗഞ്ച് സാഹിബില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഗുരുദ്വാരയിലെത്തിയ...
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഫാറൂഖ് അബ്ദുള്ളയുടെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസനസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫെറന്‍സ് നേതാവുമായ ഫാറൂഖ്...
ജയ് ശ്രീറാം പതാക ഉയർത്തിയത് വലിയ പാതകമല്ല; കേന്ദ്രമന്ത്രി വി. മുരളീധരൻ
പാലക്കാട് നഗരസഭ മന്ദിരത്തിന് മുകളിൽ ജയ് ശ്രീറാം പതാക ഉയർത്തിയത് വലിയ പാതകമല്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ജയ്...















