അഹമ്മദ് പട്ടേലിൻ്റെ വിയോഗത്തിൽ അനുസ്മരണം രേഖപ്പെടുത്തി കോൺഗ്രസ് നേതാക്കൾ; പകരം വെക്കാനില്ലാത്ത സഖാവിനെയാണ് നഷ്ടപ്പെട്ടതെന്ന് സോണിയ ഗാന്ധി
മുതിർന്ന് കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിൻ്റെ വിയോഗത്തിൽ അനുസ്മരണം രേഖപ്പെടുത്തി കോൺഗ്രസ് നേതാക്കൾ. തനിക്ക് പകരക്കാരനില്ലാത്ത സുഹൃത്തിനേയും...
പരിശോധന ഫലം വ്യക്തമായില്ല; 30,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചതായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: പുനെയില്‍ നിന്ന് കേരളത്തിലെത്തിച്ച കൊവിഡ് പരിശോധന കിറ്റ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചയച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ്....
വിമർശനമുണ്ടാകുന്ന രീതിയിൽ പൊലീസ് നിയമ ഭേഗഗതി കൊണ്ടുവന്നത് പോരായ്മയാണെന്ന് എംഎ ബേബി
വിമർശനം ഉണ്ടാകുന്ന വിധത്തിൽ പൊലീസ് നിയമഭേദഗതി കൊണ്ടുവന്നത് പോരായ്മയാമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. വിവാദങ്ങൾ എങ്ങനെ...
കെെക്കൂലി ആരോപണം; എം. കെ. രാഘവൻ എം.പിക്കെതിരെ വിജിലൻസ് അന്വേഷണം
എം. കെ. രാഘവൻ എം.പിക്കെതിരെ വിജിലൻസ് അന്വേഷണം. കെെക്കൂലി ആരോപണം, ലോക് സഭ തെരഞ്ഞെടുപ്പിൽ അധിക തുക ചെലവഴിച്ചെന്ന...
ശബരിമലയില്‍ പ്രതിദിന ഭക്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് കത്തെഴുതി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തെഴുതി ദേവസ്വം ബോര്‍ഡ്. ബുക്ക്...
തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനിക്ക് കെെമാറുന്നതിനെതിരെ കേരളം സുപ്രീം കോടതിയിൽ
തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനി എൻ്റർപ്രെെസസിന് കെെമാറാനുള്ള കേന്ദ്ര സർക്കാർ നീക്കം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം...
വൃക്കകൾ തകരാറിലായി, മരണത്തിന് 30 ശതമാനം വരെ സാധ്യത; ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ കുറിച്ച് കണ്ണീരണിഞ്ഞ് സാമന്തയുടെ ഷോയിൽ റാണ ദഗ്ഗുബാട്ടി
താൻ നേരിട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആദ്യമായി മനസു തുറന്ന് നടൻ റാണ ദഗ്ഗുബാട്ടി. തെന്നിന്ത്യൻ താരം സാമന്ത അവതാരകയായി എത്തുന്ന...
പൊലീസ് ആക്ട് ഭേദഗതി: പരാതിയില്‍ ഉടനടി നടപടിയെടുക്കരുതെന്ന് ഡിജിപി
കൊച്ചി: വിവാദമായ പൊലീസ് ആക്ട് ഭേദഗതിയില്‍ പരാതി കിട്ടിയാലുടനെ നടപടിയെടുക്കുന്നത് വിലക്കി ഡിജിപിയുടെ സര്‍ക്കുലര്‍. ഭേദഗതി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി...
ലോക കോടീശ്വരൻ പട്ടികയിൽ രണ്ടാമനായി ഇലോൺ മസ്ക്; ബിൽ ഗേറ്റ്സിനേയും മറികടന്നു
ടെസ്ലയുടേയും സ്പേയ്സ് എക്സിൻ്റേയും സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക് ബിൽ ഗേറ്റ്സിനെയും മറികടന്ന് ലോക കോടിശ്വരൻ പട്ടികയിൽ രണ്ടാമതെത്തി....
ആരുടെ കൂടെ ജീവിക്കണമെന്നത് മൗലീകവകാശം; നിർബന്ധിത മതം മാറ്റത്തിലൂടെ വിവാഹം നടത്തിയെന്ന കേസ് തള്ളി
മതം പരിഗണിക്കാതെ ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കുകയെന്നത് മൗലീകാവകാശമാണെന്ന് അലഹബാദ് ഹെെക്കോടതി. വിവാഹത്തിനായി മകളെ നിർബന്ധിത മതം മാറ്റത്തിന്...















