അഭ്യൂഹങ്ങള്‍ക്ക് വിട; ജോസ് കെ മാണി ഇടതിനൊപ്പം ചേര്‍ന്നു
കോട്ടയം: കെ എം മാണിയുടെ മരണത്തിന് പിന്നാലെ രാഷ്ടീയ യുഡിഎഫില്‍ രാഷ്ട്രീയ പോരിലേക്ക് വഴി വെച്ച കേരള കോണ്‍ഗ്രസ്...
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ആശ്വാസം
ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നെങ്കിലും പ്രതിദിന രോഗികളുടെ എണ്ണത്തിലെ കുറവ് രാജ്യത്തിന്...
‘നിങ്ങൾ മതേതരനായോ’ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ച ഗവർണർക്കെതിരെ വ്യാപക പ്രതിഷേധം; കേസെടുക്കണമെന്ന് ആവശ്യം
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മതേതരനായി മാറിയോ എന്ന് ചോദിച്ച് പരിഹസിച്ച മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിക്കെതിരെ...
ചലചിത്ര പുരസ്കാരം; മികച്ച നടൻ സുരാജ്, നടി കനി കുസൃതി, മികച്ച സംവിധായകനായി ലിജോ
50-ാമത് സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി എ. കെ ബാലനാണ് പ്രഖ്യാപനം നടത്തിയത്. സുരാജ് വെഞ്ഞാറമ്മൂട്...
വാക്സിൻ സ്വീകരിച്ച ആൾക്ക് ആരോഗ്യ പ്രശ്നം; ജോൺസൺ ആൻഡ് ജോൺസൺ മരുന്ന് പരീക്ഷണം നിർത്തിവെച്ചു
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് മരുന്ന് പരീക്ഷണം നിർത്തിവെച്ചു....
നാണമില്ലാത്ത വിഡ്ഢി; ഇടവേള ബാബുവിനെ പരിഹസിച്ച് പാർവ്വതി തിരുവോത്ത്
താര സംഘടനയായ എഎംഎംഎ നിർമ്മിക്കുന്ന ട്വൻ്റി ട്വൻ്റി മോഡൽ സിനിമയിൽ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് മരിച്ച് പോയവരെ തിരിച്ചു...
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം നേടി പോൾ മിൽഗ്രോമിനും റോബർട്ട് വിൽസണും
2020ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ പോൾ മിൽഗ്രോം, റോബർട്ട് വിൽസൺ എന്നിവരാണ് പുരസ്കാരത്തിന്...
ഹിന്ദു യുവതിയെ മുസ്ലീം കുടുംബത്തിലേക്ക് വിവാഹം കഴിപ്പിക്കുന്ന പരസ്യം; തനിഷ്ക സ്വർണം ബഹിഷ്കരിക്കണമെന്ന് ക്യാമ്പെയിൻ
ലവ് ജിഹാദെന്ന് ആരോപിച്ച് തനിഷ്ക ജ്വല്ലറിയ്ക്കെതിരെ ബഹിഷ്കരണ ആഹ്വാനം. ഹിന്ദു യുവതിയെ മുസ്ലീം കുടുംബത്തിലേക്ക് വിവാഹം കഴിപ്പിക്കുന്ന രീതിയിൽ...
സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ രാജ്യം; സംസ്ഥാനങ്ങൾക്ക് 12,000 കോടിയുടെ പലിശരഹിത വായ്പ, എൽ.ടി.സിയും ഉത്സവബത്തയും സർക്കാർ ജീവനക്കാർക്ക്
കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറാൻ രാജ്യ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വിപണിയെ...
ക്ലാസ് മുറികളില്‍ പഠനം ആരംഭിക്കാറായിട്ടില്ല; കാത്തിരിക്കേണ്ടി വരും: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊവിഡ്...















