ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് കൂട്ടിരുപ്പുകാരെ അനുവദിച്ചു; നിർദേശം കൊവിഡ് രോഗി പുഴുവരിച്ച സംഭവം വിവാദമായതിന് പിന്നാലെ
ആശുപത്രികളിൽ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ഇനിമുതൽ കൂട്ടിരിപ്പുകാരെ അനുവദിക്കും. കൂട്ടിരിപ്പുകാരെ അനുവദിക്കാൻ ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയതായി ആരോഗ്യ...
സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കും; പൊതുവിടങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പൊതുവിടങ്ങളില്‍...
പതിനാറാമത്തെ കുഞ്ഞിന് ജന്മം നൽകിയ 45കാരി മരണത്തിന് കീഴടങ്ങി
പതിനാറാമത്തെ പ്രസവത്തെ തുടർന്ന് 45കാരി മരണത്തിന് കീഴടങ്ങി. മധ്യപ്രദേശ് ദമോ സ്വദേശിയായ സുഖ്റാണി അഹിർവാർ ആണ് മരിച്ചത്. അമ്മ...
കേരളത്തിലെ വിനോദ കേന്ദ്രങ്ങൾ ഇന്ന് തുറക്കും; ഉപാധികളോടെ പ്രവേശനം, ബീച്ചുകൾ ഉടൻ തുറക്കില്ല
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. രണ്ടു ഘട്ടമായിട്ടായിരിക്കും വിനോദ...
ധോണിയുടെ കുടുംബത്തിന് നേരെ ഭീക്ഷണി; 16 കാരന്‍ പിടിയില്‍
റാഞ്ചി: ഐപിഎല്‍ 13-ാം സീസണിലെ കളി മോശമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ്...
ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവെച്ചു; ഇന്ന് ബിജെപിയിൽ ചേർന്നേക്കും
നടി ഖുശ്ബു സുന്ദർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്തു പോവുകയാണെന്ന് വ്യക്തമാക്കി പാർട്ടി...
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാർട്ടൻ ചാപ്മാൻ അന്തരിച്ചു
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാർട്ടൻ ചാപ്മാൻ (49) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം....
ഹത്രാസ് കേസ് സിബിഐ ഏറ്റെടുത്തു; രണ്ടു ദിവസത്തിനകം സംഘം ഹത്രാസിലേക്ക്
ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ കേന്ദ്ര അനുമതി ലഭിച്ചതോടെ സിബിഐ അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി രാജ്യവ്യാപക...
നിവിൻ പോളിയുടെ പിറന്നാൾ ആഘോഷിച്ച് ആരാധകർ; പടവെട്ട് മേക്കിങ് വീഡിയോ പുറത്തുവിട്ടു
നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിൽ പടവെട്ട് സിനിമയുടെ മേക്കിങ് വീഡിയോ പുറത്തിറക്കി ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ. തുറമുഖം എന്ന ചിത്രത്തിന്...
മുഖ്യമന്ത്രിയുടെ വസതിയില്‍ യുഎഇ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച്ച നടത്തി; മൊഴി നല്‍കി സ്വപ്ന
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വരുന്ന സ്വപ്‌ന സുരേഷിന്റെ പുതിയ മൊഴി...















