രാജ്യത്ത് 24 മണിക്കൂറിനിടെ 73272 കൊവിഡ് കേസുകൾ; 926 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ പുതിയതായി 73272 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 926 പേരാണ് ഇന്നലെ മാത്രം മരണപെട്ടത്....
കഴിഞ്ഞ വർഷം ലോകത്തിൻ്റെ പല ഭാഗത്തും കൊറോണ വെെറസ് ഉണ്ടായിരുന്നുവെന്ന് ചെെന; പുറത്തു പറഞ്ഞത് തങ്ങൾ മാത്രമാണെന്നും അവകാശവാദം
2019 അവസാനം തന്നെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വ്യാപനം തുടങ്ങിയിരുന്നുവെന്നും തങ്ങളാണ് ആദ്യം പുറത്തു പറയുകയും നടപടി...
2020 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം വേൾഡ് ഫുഡ് പ്രോഗ്രാമിന്
സമാധാനത്തിനുള്ള 2020 ലെ നോബൽ സമ്മാനം വേൾഡ് ഫുഡ് പ്രോഗ്രാമിന് ലഭിച്ചു. സംഘർഷ ഭരിത മേഖലകളിലെ ഭക്ഷ്യ പ്രശ്നങ്ങൾ...
രാം വിലാസ് പസ്വാന് അന്ത്യോപചാരം അർപ്പിച്ച് പ്രധാനമന്ത്രിയും, രാഷ്ട്രപതിയുമടക്കമുള്ള പ്രമുഖർ ; സംസ്കാരം നാളെ
ഇന്ത്യൻ ദളിത് രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന രാം വിലാസ് പസ്വാന് രാജ്യം വിടവാങ്ങൽ നൽകി. രാവിലെ പത്ത് മണിയോടെ ജൻപഥിലെ...
യൂട്യൂബറെ ആക്രമിച്ച സംഭവം: ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ലീളം പ്രചരിപ്പിച്ച യൂട്യൂബര്‍ക്കെതിരെ പ്രതിഷേധം അറിയിച്ച ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യം...
ഭീമ കൊറേഗാവ് കേസ്: മലയാളി ആക്ടിവിസ്റ്റ് ഫാ. സ്റ്റാന്‍ സ്വാമി എന്‍ഐഎ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ ആദിവാസി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മലയാളി ആക്ടിവിസ്റ്റും ജെസ്യൂട്ട് സഭ വൈദികനുമായ ഫാ....
ആശങ്കയേറി കൊവിഡ്; 69 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. 70496 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. 964...
ഓക്‌സ്ഫഡ്, ഹാര്‍വാഡ് വിദേശ സര്‍കലാശാലകള്‍ ഇന്ത്യയിലേക്കും; നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: ഓക്‌സ്ഫഡ്, ഹാര്‍വാഡ്, യേല്‍, സ്റ്റാന്‍ഫഡ് തുടങ്ങിയ വിദേശ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്കും വ്യാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആഗോള...
പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉൾപ്പെടെ 12 പേർക്ക് കൊവിഡ്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി അടക്കം 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യപൂജാരിയായ പെരിയനമ്പിക്കും മറ്റ് 11 പേർക്കുമാണ് കൊവിഡ്...
മഹിളാ മന്ദിരത്തിൽ അമ്മയ്ക്കൊപ്പം താമസിക്കാവുന്ന കുട്ടികളുടെ പ്രായപരിധി ഉയർത്തി
സംസ്ഥാനത്തെ മഹിളാ മന്ദിരത്തിൽ അമ്മയ്ക്കോപ്പം താമസിക്കാവുന്ന കുട്ടികളുടെ പ്രായപരിധി ഉയർത്തി ഉത്തരവ് ഇറക്കി. കുട്ടികളുടെ പ്രായപരിധി ആറിൽ നിന്ന്...















