ക്ഷേമ പെൻഷൻ 1400 രൂപയായി വർധിപ്പിച്ചു; എല്ലാ മാസവും വിതരണം ചെയ്യാനും തീരുമാനം
ക്ഷേമ പെൻഷനുകൾ 1,400 രൂപയായി വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 1,300...
ഇന്ത്യൻ സെെന്യം വെടിവെച്ചിട്ടില്ല, പ്രകോപനം ചെെനയുടേത്; ആരോപണം തള്ളി ഇന്ത്യ
കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സേന വെടിയുതിർത്തുവെന്ന ചെെനീസ് ആരോപണം തള്ളി ഇന്ത്യ. ഇന്ത്യൻ മേഖലയിലേക്ക് കടന്നുകറാൻ...
തലയുയര്‍ത്തി കേരളം; രാജ്യത്തെ സാക്ഷരതാ സര്‍വേയില്‍ വീണ്ടും ഒന്നാമത്
ന്യൂഡല്‍ഹി: രാജ്യത്തെ സാക്ഷരതാ സര്‍വ്വേയില്‍ വീണ്ടും ഒന്നാമതെത്തി കേരളം. ഹൗസ്‌ഹോള്‍ഡ് സോഷ്യല്‍ കണ്‍സംഷന്‍: എഡ്യുക്കേഷന്‍ ഇന്‍ ഇന്ത്യയുടെ 75-ാംഘട്ട...
കൊവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നു; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,113 മരണം
ന്യൂഡല്‍ഹി: കൊവിഡ് കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് ആശങ്ക തുടരുന്നതിനിടെ കൊവിഡ് മരണങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ദിനംപ്രതിയുള്ള കൊവിഡ്...
ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചു; റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി
മോസ്‌കോ: ആരോഗ്യ മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതോടെ റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍...
അതിർത്തിയിൽ വെടിവയ്പ്പ്; സ്ഥിതി ഗുരുതരം, നിയന്ത്രണ രേഖ മറികടന്ന് വെടിയുതിർത്തെന്ന് ചെെന
ഇന്ത്യ-ചെെന അതിർത്തിയിൽ വീണ്ടും സംഘർഷം. ഇന്ത്യൻ സെെന്യം നിയന്ത്രണ രേഖ മറികടന്ന് കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം...
വോഡാഫോണും, ഐഡിയയും ഇനി രണ്ടല്ല ഒന്നാണ്; ‘വി'(Vi): ഒന്നിച്ചത് രണ്ട് വലിയ നെറ്റ്‌വര്‍ക്കുകള്‍
ന്യൂഡല്‍ഹി: ടെലികോം സേവനദാതാക്കളായ വോഡാഫോണും ഐഡിയയും പേരിലും ഒന്നിച്ചു. വോഡാഫോണ്‍, ഐഡിയ എന്ന രണ്ട് വലിയ നെറ്റ് വര്‍ക്കുകളുടെ...
ഫോണിലൂടെയുള്ള കൊവിഡ് പ്രതിരോധ പ്രചാരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ഫോണിലൂടെയുള്ള കൊവിഡ് പ്രതിരോധ പ്രചാരണം അവസാനിപ്പിക്കുന്നതിനെപ്പറ്റി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കൊവിഡിനെ പ്രതിരോധിക്കുന്ന രീതിയെക്കുറിച്ച് ജനങ്ങൾക്ക് ആവശ്യമായ അവബോധം...
പാക് അധിനിവേശ കശ്മീർ പരാമർശം; കങ്കണയ്ക്ക് വെെ പ്ലസ് സുരക്ഷ ഒരുക്കി കേന്ദ്രം
അധിനിവേശ കശ്മീര്‍ പരാമർശത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണാവത്തിന് വെെ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ...
കൊവിഡ് പരിശോധനയ്ക്ക് ഉമിനീർ ഫലപ്രദമാണെന്ന് യുഎഇ ഗവേഷകരുടെ കണ്ടെത്തൽ
കൊവിഡ് പരിശോധനയ്ക്ക് ഉമിനീർ ഫലപ്രദമാണെന്ന് കണ്ടെത്തൽ. ദുബായ് ആസ്ഥാനമാക്കിയുള്ള മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ്...















