പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഉടമയുടെ രണ്ട് മക്കള്‍ പിടിയില്‍; തട്ടിയത് 2000 കോടി
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടമയുടെ രണ്ട് മക്കളെ പിടികൂടി. ഡല്‍ഹി വിമാനത്താവളം വഴി കടക്കാന്‍...
റഫാൽ യുദ്ധവിമാനങ്ങൾ സെപ്റ്റംബർ 10ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും
റഫാൽ യുദ്ധവിമാനങ്ങൾ സെപ്റ്റംബർ 10ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ വെച്ച് പ്രതിരോധ മന്ത്രി...
ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കും, കൊവിഡ് 19 തെരഞ്ഞെടുപ്പ് മാറ്റാനുള്ള കാരണമല്ല; സുപ്രീം കോടതി
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബിഹാർ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ തള്ളി സുപ്രീം കോടതി. കൊറോണ വെെറസ് പ്രതിസന്ധി...
അവസാന വര്‍ഷ പരീക്ഷകള്‍ നടത്തണം; പരീക്ഷയില്ലാതെ വിജയിപ്പിക്കുന്ന രീതി പ്രോല്‍സാഹിപ്പിക്കില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: പരീക്ഷകള്‍ നടത്താതെ വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കുന്ന രീതി സംസ്ഥാനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. കൊവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷകള്‍...
രണ്ടാം ദിനവും 75,000 കടന്ന് കൊവിഡ് കേസുകള്‍; പ്രതിദിന കണക്കില്‍ ഇന്ത്യ ഒന്നാമത്
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും 75,000ത്തിന് മുകളില്‍ കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ഇന്ത്യയില്‍...
നീറ്റ്-ജെഇഇ: കൊവിഡ് പശ്ചാത്തലത്തിലെ ആദ്യ പരീക്ഷക്ക് ഒരുങ്ങി കേന്ദ്രം; അധിക ചെലവ് 13 കോടി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിനിടയില്‍ നടത്തുന്ന ആദ്യ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷ ബഹളങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലാണ് നീറ്റ്-ജെഇഇ...
സെക്രട്ടറിയേറ്റ് തീപിടിത്തം: തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കാനൊരുങ്ങി അന്വേഷണസംഘം. ശാസ്ത്രീയ...
‘ഇനിയും കാലതാമസം നേരിട്ടാല്‍…’; നീറ്റ്-ജെഇഇ പരീക്ഷ തര്‍ക്കത്തിനിടെ മോദിക്ക് കത്തെഴുതി 150ഓളം അധ്യാപകര്‍
ന്യൂഡല്‍ഹി: നീറ്റ്-ജെഇഇ പരീക്ഷ തര്‍ക്കത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വ്വകലാശാലകളിലെ 150ഓളം വിദ്യാസമ്പന്നര്‍. പ്രവേശന പരീക്ഷകള്‍...
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഏറ്റവുമധികം തുക ചെലവഴിച്ചത് ബിജെപി
ന്യൂഡല്‍ഹി: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഏറ്റവുമധികം തുക ചെലവഴിച്ചത് ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 2019 മുതല്‍ കഴിഞ്ഞ 18...
ന്യൂസീലൻഡ് പള്ളി ആക്രമണക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്
ന്യൂസീലൻഡ് പള്ളി ആക്രമണത്തിക്കേസിൽ നാല് ദിവസത്തെ വിചാരണയ്ക്ക് ശേഷം വിധി പ്രഖ്യാപിച്ചു. 51 പേരുടെ മരണത്തിന് ഇടയാക്കിയ പള്ളി ആക്രമണത്തിലെ...















