LEAD NEWS

ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച്‌ ഇന്ത്യ. ഡല്‍ഹി, നോയിഡ, അമൃത്സര്‍ തുടങ്ങിയ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ സൂര്യഗ്രഹണം...

കോയമ്ബത്തൂര്‍ സ്ഫോടന കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

കോയമ്ബത്തൂര്‍ സ്ഫോടന കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ വി. ബാലകൃഷ്ണന്‍. അസ്വാഭാവിക മരണമെന്ന നിലയിലായിരുന്നു...

കള്ള് കേരളത്തിലുള്ള ഒരു പാനീയം, മയക്കുമരുന്നുമായി കൂട്ടിച്ചേർക്കരുത്; ലഹരിക്കെതിരെ ദീപം തെളിയിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: ലഹരിക്കെതിരെ പ്രചാരണം നടത്തുന്ന സർക്കാർ പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നതിനെതിരായ വിമർശനങ്ങൾക്ക്...

യുദ്ധം ഇന്ത്യയ്ക്ക് അവസാനത്തെ ആശ്രയം, ഇന്ത്യ സമാധാനത്തിൽ വിശ്വസിക്കുന്നു: പ്രധാനമന്ത്രി

കാർഗിൽ: ഇന്ത്യ എല്ലായ്പ്പോഴും യുദ്ധത്തെ അവസാന ആശ്രയമായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി മോദി. എന്നാൽ, രാജ്യത്തിന് എതിരെ ദുഷ്ടലാക്കോടെ തിരിയുന്ന...

ചരിത്രമെഴുതി ഋഷി സുനക്; ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

ചരിത്രം തിരുത്തി ബ്രിട്ടൻ. ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടൺ പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണ ഋഷി സുനക്...

9 വി.സിമാർക്കും സ്ഥാനത്ത് തുടരാം, ഉടൻ രാജി വയ്ക്കണമെന്ന കത്ത് അസാധു: ഹൈക്കോടതി

കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വി.സിമാർ ഉടൻ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാർക്കും സ്ഥാനത്ത് തുടരാമെന്നും...

എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: പീഡന കേസില്‍ പ്രതിയായ പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍...

സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍, നേരിട്ട് ടെലിവിഷന്‍ ചാനല്‍ നടത്തുന്നതിന് വിലക്ക്

ദില്ലി : സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ ഇനി മുതല്‍ നേരിട്ട് ടെലിവിഷന്‍ ചാനല്‍ നടത്തരുതെന്ന് വാര്‍ത്താ വിതരണ...

ഹെലികോപ്റ്റര്‍ അപകടം: കൊല്ലപ്പെട്ട മലയാളി സൈനികന്‍ അശ്വിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിച്ചേക്കും

കാസര്‍കോട്: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട മലയാളി സൈനികന്‍ അശ്വിന്റെ മൃതദേഹം നാളെ നാട്ടില്‍...

എ​ല്ലാ ടൂ​റി​സ്റ്റ് ബ​സു​ക​ളും ക​ള​ര്‍​കോ​ഡ് പാ​ലി​ക്ക​ണം; ഉത്തരവ് തിരുത്തി മോട്ടോർ വാഹന വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ വെ​ള്ള നി​റ​ത്തി​ലേ​ക്ക് മാ​റ​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തി​ല്‍ ഇ​ള​വ് ന​ല്‍​കി​യ ഉ​ത്ത​ര​വ് തി​രു​ത്തി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്....
- Advertisement