ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍
അടൂര്‍: അഞ്ചലില്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൂരജിന്റെ അമ്മയെയും സഹോദരിയെയും പൊലീസ് അറസ്റ്റ്...
കുവിയെ ‘പൊലീസിലെടുത്തു’; പെട്ടിമുടി വിട്ട് ഇനി ഇടുക്കി ഡോഗ് സ്‌ക്വാഡിലേക്ക്
ഇടുക്കി: പെട്ടിമുടിയില്‍ വന്‍ ദുരന്തം വിതച്ച ഉരുള്‍പൊട്ടലിലും ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് കുവിയെന്ന വളര്‍ത്തു നായയായിരുന്നു. ആരെയോ കണ്ടു കിട്ടാനുള്ള...
ടെന്‍ഡറില്‍ ചൈനീസ് കമ്പനിയും: 44 വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണ കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനുകളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാനിരുന്ന 44 അതി വേഗ ട്രെയിനുകളുടെ നിര്‍മാണക്കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. ചൈനീസ്...
ഐഎസ് ഭീകരനെന്ന് സംശയിക്കുന്ന ആൾ സ്ഥോടക വസ്തുക്കളുമായി ഡൽഹി പൊലിസിൻ്റെ പിടിയിൽ
ഡൽഹിയിൽ ഐഎസ് പ്രവർത്തകനെന്ന് സംശയിക്കുന്ന ആളെ സ്ഥോടക വസ്തുക്കളുമായി പൊലീസ് പിടികൂടി. ഡൽഹി ദൗല കൗൻ മേഖലയിൽ നിന്നാണ്...
രണ്ടു വര്‍ഷത്തിനുള്ളില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്താല്‍ രണ്ട് വര്‍ഷം കൊണ്ട് കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി...
ഇന്ത്യയിൽ മനുഷ്യരിൽ വാക്സിൻ പരീക്ഷണം തുടങ്ങി; 1,500 പേരിൽ മൂന്നാം ഘട്ട പരീക്ഷണം
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷണം തുടങ്ങി. വാക്സിൻ്റെ രണ്ട് മൂന്ന് ഘട്ട...
സ്വപ്നക്ക് ജാമ്യമില്ല, ലോക്കറില്‍ കണ്ടെത്തിയത് കള്ളപ്പണം തന്നെയെന്ന് പ്രാഥമിക നിഗമനം
കൊച്ചി: സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ കണ്ടെത്തിയത് കള്ളപ്പണം തന്നെയെന്ന് തെളിഞ്ഞതോടെ സ്വപ്‌ന സുരേഷിനെതിരെ എടുത്ത കേസില്‍ ജാമ്യം നിഷേധിച്ചു....
കൊവിഡ് വാക്സിൻ നിർമിക്കാൻ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ
റഷ്യയുടെ 'സ്പുട്നിക് 5' ൻ്റെ നിർമാണത്തിൽ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് സിഇഒ...
പിടിവിടാതെ കൊവിഡ്: സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം മൂന്നായി. പത്തനംതിട്ട, കാസര്‍ഗോഡ്,...
മാസ്‌ക് നിര്‍ബന്ധമില്ല; കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി ബെയ്ജിങ്
ബെയ്ജിങ്: തുടര്‍ച്ചയായ 13 ദിവസങ്ങളില്‍ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ബെയ്ജിങ്ങിലെ കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ്...















