വായിൽ വെള്ളം നിറച്ച് പരിശോധന; കൊവിഡ് സാംപിൾ ശേഖരണത്തിന് പുതിയ മാർഗവുമായി ഐസിഎംആർ
കൊവിഡ് പരിശോധനയ്ക്കായി സ്രവ സാംപിളെടുക്കാൻ പുതിയ രീതിയുമായി ഐസിഎംആർ. മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും ശേഖരിക്കുന്ന സാംപിളുകൾക്ക് പകരം...
അയോധ്യ രാമക്ഷേത്ര നിര്‍മാണം: മണ്ണ് പരിശോധന ആരംഭിച്ചു
ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മിക്കുന്ന ശ്രീരാമക്ഷേത്രത്തിന്റെ പണികള്‍ ആരംഭിച്ചതായി ക്ഷേത്രം ട്രസ്റ്റ് പ്രതിനിധികള്‍. രാമജന്മ ഭൂമിയിലെ മണ്ണ് പരിശോധന അടക്കമുള്ള...
ദയ ചോദിക്കുന്നില്ല, ഏത് ശിക്ഷയും സ്വീകരിക്കും; പ്രശാന്ത് ഭൂഷൻ
കോടതിയലക്ഷ്യ കേസിൽ ദയയുണ്ടാകണമെന്ന് യാചിക്കില്ലെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ പറഞ്ഞു. കോടതി...
പേരാമ്പ്ര മാര്‍ക്കറ്റില്‍ കൂട്ടത്തല്ല്; മുഴുവന്‍ ആളുകളോടും റൂം ക്വാറന്റൈനില്‍ പോകാന്‍ ജില്ലാ കളക്ടര്‍
കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോഴിക്കോട് പേരാമ്പ്ര മാര്‍ക്കറ്റില്‍ ആളുകള്‍ കൂട്ടം കൂടി സംഘര്‍ഷം സൃഷ്ടിച്ചതിനെതിരെ നടപടിയെടുത്ത് ജില്ലാ...
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം: കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: തിരുവനന്തപും വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ച് കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത്...
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, കാസർഗോഡ്, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട്...
അമ്മയുള്‍പ്പെടെയുള്ള എല്ലാ സ്ത്രീകള്‍ക്കും നന്ദി; വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി ഏറ്റെടുത്ത് കമല ഹാരിസ്
വാഷിങ്ടണ്‍: തന്റെ അമ്മ ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ലാത്ത അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരാന്‍ കഴിഞ്ഞതില്‍ അമ്മയടക്കമുള്ള എല്ലാ...
50 വര്‍ഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്
ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സ്വകാര്യവത്കരണം സാധ്യമാക്കി...
ചെന്നിത്തലയുടെ ഹര്‍ജിയില്‍ കൊവിഡ് രോഗികളുടെ വിവര ശേഖരണത്തില്‍ നിലപാട് മാറ്റി സര്‍ക്കാര്‍
കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിക്ക് പിന്നാലെ...
ഇന്ത്യയിൽ ജൂലെെ മാസത്തിൽ മാത്രം തൊഴിൽ നഷ്ടപ്പെട്ടത് 50 ലക്ഷം പേർക്ക്; രാജ്യത്ത് വൻ തൊഴിൽ പ്രതിസന്ധി
കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ രാജ്യത്ത് തൊഴിൽ നഷ്ടപ്പെട്ടത് നിരവധി പേർക്കാണ്. ജൂലെെ മാസത്തിൽ മാത്രം 50 ലക്ഷം...















