”അമേരിക്കയ്ക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡൻ്റ്”; ട്രംപിനെതിരെ മിഷേൽ ഒബാമ
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമ. അമേരിക്ക കണ്ട...
കശ്മീര്‍ നിയന്ത്രണ രേഖക്ക് സമീപം ചൈനീസ് ഡ്രോണുകള്‍ വിന്യസിക്കാന്‍ പാകിസ്താന്‍ ശ്രമം
ന്യൂഡല്‍ഹി: അതിര്‍ത്തി രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കശ്മീര്‍ അതിര്‍ത്തിയില്‍ ഡ്രോണുകള്‍ സ്ഥാപിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതായി വിവരം. ഇതിനായി...
പിടിവിടാതെ കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയോടെ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ...
ഏഴ് ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷം; മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നെന്ന മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്. ആഗസ്റ്റ് ഏഴ് മുതല്‍...
കൊവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല; ഹെെക്കോടതിയിൽ ഹർജി നൽകി
കൊവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതിനെതിരെ ഹെെക്കോടതിയിൽ ഹർജി നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ്...
സർക്കാർ അഭയ കേന്ദ്രത്തിലെ 90 പെൺകുട്ടികൾക്ക് കൊവിഡ്
ഉത്തർ പ്രദേശ് സർക്കാർ അഭയ കേന്ദ്രത്തിലെ 90 പെൺകുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസത്തിനുള്ളലാണ് ഇത്രയും പേർക്ക് കൊവിഡ്...
തൃണമൂൽ കോൺഗ്രസ് എംഎൽഎ കൊവിഡ് ബാധിച്ച് മരിച്ചു
പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസ് എംഎൽഎ സമരേഷ് ദാസ് (76) കൊവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ച് കുറച്ചു...
ഇന്ത്യയിൽ ആദ്യമായി വിർച്വൽ പ്രൊഡക്ഷൻ സിനിമ ചെയ്യാൻ പൃഥ്വിരാജ്; ചരിത്രം സൃഷ്ടിക്കുമെന്ന് ആരാധകർ
പൂർണമായും വിർച്വൽ പ്രൊഡക്ഷനിൽ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപന പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്. ഇതാദ്യമായാണ് ഇത്തരത്തിലൊരു സംരംഭമെന്നും...
കൊവിഡ്ബാധ മറച്ച് വെച്ച് അമ്മയുടെ മൃതദേഹം സംസ്‌കരിച്ചു; കണ്ണന്താനത്തിനെതിരെ ആരോപണം; രോഗം ഭേദമായിരുന്നെന്ന് പ്രതികരണം
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച അമമ്യുടെ മൃതസംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയതിന്റെ പേരില്‍ വിവാദത്തിലായി മുന്‍ കേന്ദ്രമന്ത്രി...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 57,000 കൊവിഡ് കേസുകൾ; 941 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 57,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 26,47,664...















