കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ഇന്നും നാളെയുമായി ണ്ടര ലക്ഷം പേർക്ക് കൊവിഡ് പരിശോധന
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരും. ഇന്നും നാളെയുമായി സംസ്ഥാനത്ത് രണ്ടര ലക്ഷം പേർക്ക് കൊവിഡ്...
സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്
രളത്തില്‍ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816,...
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി
മെയ് മാസത്തില്‍ നടത്താനിരുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷ റദ്ദാക്കി. പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...
മുഖ്യമന്ത്രി കോവിഡ് മുക്തനായി: ആശുപത്രി വിടും
മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഏറ്റവും പുതിയ പരിശോധനയിലാണ് കൊവിഡ് നെഗറ്റീവായെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍...
നെയ്യാറ്റിന്‍കര ഗോപന്റെ മാസ് വരവ്; ആറാട്ട് ടീസർ
മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായെത്തുന്ന ആറാട്ട് ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മോഹന്‍ലാലിന്റെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടീസര്‍...
കോഴിക്കോട് വന്‍ ലഹരിമരുന്ന് വേട്ട; 3 കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചു
കോഴിക്കോട് രാമനാട്ടുകരയില്‍ വന്‍ ലഹരിമരുന്നു വേട്ട. 3 ലിറ്റര്‍ ഹാഷിഷ് ഓയിലാണ് ഫറോക്ക് എക്‌സൈസ് പിടികൂടിയത്. വിപണിയില്‍ മൂന്ന്...
രാജ്യത്ത് 1,84,372 പുതിയ കോവിഡ് കേസുകൾ
24 മണിക്കൂറിനിടെ രാജ്യത്ത് റജിസ്റ്റർ ചെയ്തത് 1,84,372 പുതിയ കോവിഡ് കേസുകൾ. പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന നിരക്കാണിത്....
കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങൾ
രോഗബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്ന് രാത്രി എട്ടു മുതല്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വകുപ്പ് 144...
പൊതുപരീക്ഷ എഴുതാന്‍ തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം; അലഹബാദ് ഹൈക്കോടതി
പൊതുപരീക്ഷ എഴുതാന്‍ തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമോയെന്നത് പരിശോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരും ഐസിഎംആറും ഇക്കാര്യം...
കേരളത്തില്‍ ഇന്ന് 5692 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536,...