ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത് ഒന്നരക്കോടിയിലധികം ജനങ്ങൾക്ക്; രോഗവിമുക്തരായവർ 91 ലക്ഷം
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരക്കോടി കടന്നു. 619,410 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 91 ലക്ഷം...
വാക്സിൻ ഇന്ത്യക്കാർക്ക് സൗജന്യമായി നൽകും; 50 ശതമാനവും രാജ്യത്ത് തന്നെ വിതരണം ചെയ്യുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്
പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കാൻ പോകുന്ന കൊവിഡ് പ്രതിരോധ വാക്സിൻ്റെ 50 ശതമാനവും ഇന്ത്യക്ക് നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്...
സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ്; സമ്പർക്കം വഴി 528 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61,...
‘കേരള കൊവിഡ് മോഡൽ വിജയ കഥ എങ്ങനെ ഇല്ലാതായി’; ബിബിസിയുടെ റിപ്പോർട്ട്
പൂന്തുറയിൽ സാമൂഹ്യ വ്യാപനം ഉണ്ടായതിന് പിന്നാലെ കേരളത്തിൻ്റെ കൊവിഡ് മോഡൽ വിജയ കഥ നഷ്ടമായെന്ന് വിശദീകരിച്ച് രാജ്യാന്തര മാധ്യമമായ...
നിർബന്ധിത വന്ധ്യംകരണവും തടവു ശിക്ഷയും; ചെെനയിലെ ഉയ്ഘർ മുസ്ലിങ്ങൾക്ക് പുറം ലോകത്തോട് പറയാനുള്ളത്
വടക്കുപടിഞ്ഞാൻ ചെെനയിലെ ഷിജിയാങ് പ്രവിശ്യയിലുള്ള ഉയ്ഘർ മുസ്ലിങ്ങളെ നിരന്തരം അടിച്ചമർത്തിക്കൊണ്ടുള്ള ചെെനയുടെ വംശീയ വിവേചനം പുറത്തു വന്നതോടെ ആഗോള...
വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ കീം പരീക്ഷക്ക് കുട്ടിയെ എത്തിച്ച രക്ഷിതാവിനും കൊവിഡ്
തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ നടത്തിയ കീം പരീക്ഷയില്‍ പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിയെയുമായെത്തിയ...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഇടുക്കി സ്വദേശി
തൊടുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പന്‍ കോവില്‍ സ്വദേശി നാരായണന്‍ ആണ് മരിച്ചത് എഴുപത്തിയഞ്ച്...
അവയവ ദാനത്തിനായി വീണ്ടും എയര്‍ ആമ്പുലന്‍സ്; ഹൃദയവുമായി കൊച്ചിയിലേക്ക്
കൊച്ചി: സര്‍ക്കാര്‍ വാടകെക്കെടുത്ത ഹെലികോപ്റ്റര്‍ വീണ്ടും എയര്‍ ആംബുലന്‍സ് ആയി ഉപയോഗിക്കുന്നു. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്തുനിന്നും ഹൃദയം...
എന്‍-95 മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തില്‍ മുഖ്യ ഘടകമായി പരിഗണിച്ചിരുന്ന എന്‍-95 മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന...
24 മണിക്കൂറിനിടെ 37,148 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു
ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 37,148 പേര്‍ക്കാണ് പുതുതായി രോഗബാധ...















