രാജ്യത്ത് 1,45,384 കൂടി കോവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. തുടര്‍ച്ചയായ അഞ്ചാം...
പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം; സുപ്രീം കോടതി
പതിനെട്ട് വയസ്സ് പൂർത്തിയായ ഒരാൾക്ക് സ്വന്തം മതം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി. ബി.ജെ.പി. നേതാവും അഭിഭാഷകനുമായ അശ്വിനി...
സ്വര്‍ണ വ്യാപാരിയെ മുളകുപൊടി എറിഞ്ഞ് വെട്ടി ആക്രമണം; 100 പവന്‍ തട്ടിയെടുത്തു
തിരുവനന്തപുരത്ത് സ്വര്‍ണ വ്യാപാരിയെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് 100 പവന്‍ കവര്‍ന്നു. സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് ജ്വല്ലറികള്‍ക്ക് നല്‍കുന്ന മഹാരാഷ്ട്ര...
മൻസൂർ വധക്കേസിലെ 11 പ്രതികളും സിപിഐഎം പ്രവർത്തകർ
പെരിങ്ങത്തൂര്‍ പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെല്ലാം സി.പി.എം.-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. റഫീഖെന്ന മന്‍സൂറിന്റെ...
കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ കോളേജുകളുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചു
കോവിഡ് കേസുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ ഡൽഹിയിൽ കോളേജുകളുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം...
കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കോവിഡ്; 22 മരണം
കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422,...
രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനമെന്ന് പ്രധാന മന്ത്രി
രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. എന്നാൽ രാജ്യവ്യാപകമായി...
കേരളത്തില്‍ ഇന്ന് 4353 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393,...
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. മുഖ്യമന്ത്രി ക്വാറന്റീനിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്...
ഇനിമുതൽ തൊഴിലിടങ്ങളില്‍ വാക്‌സിന്‍ ലഭ്യമാകും; മാര്‍ഗരേഖ പുറപ്പെടുവിച്ചു
തൊഴിലിടങ്ങളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കി കേന്ദ്ര സര്‍ക്കാര്‍. ഞായറാഴ്ച മുതല്‍ സ്വകാര്യ-സര്‍ക്കാര്‍ തൊഴിലിടങ്ങളിലെ 45 വയസിന് മുകളിൽ...