ഹിറ്റ് മേക്കര്‍ സംവിധായകന്‍ സച്ചി അന്തരിച്ചു
തൃശൂര്‍: മലയാള സിനിമയിലെ ഹിറ്റ്‌മേക്കറായ സംവിധായകന്‍ സച്ചി അന്തരിച്ചു. ഇടുപ്പ് ശസ്ത്രക്രിയക്ക്് ശേഷം സംഭവിച്ച ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട്...
ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: ലഡാക്കില്‍ ഉണ്ടായ സൈനിക നടപടിക്ക് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള 471 കോടി രൂപയുടെ കരാര്‍ അവാസാനിപ്പിച്ച് ഇന്ത്യന്‍...
അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി. ക്യാമ്പസ്ഫ്രണ്ട് പ്രവർത്തകനും നെട്ടൂർ...
യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു; അംഗത്വം ലഭിക്കുന്നത് ഇത് എട്ടാം തവണ
യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് സ്ഥിരാംഗത്വമില്ലാത്ത രാജ്യം എന്ന നിലയിൽ ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്നത്. 193...
കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി; ചികിത്സയിലായിരുന്ന എക്സെെസ് ജീവനക്കാരൻ മരിച്ചു
കണ്ണൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സെെസ് ജീവനക്കാരൻ മരിച്ചു. പടിയൂർ സ്വദേശി സുനിൽകുമാറാണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ...
കളമശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു
കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഹോം ക്വാറൻ്റീൻ-ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻ്റീൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചത്....
രാജ്യത്ത് 24 മണിക്കൂറിനിടെ 12,881 പേർക്ക് കൊവിഡ്; 334 മരണം
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 12,881 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനിടെ ഇത്രയധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്....
സൈനികരുടെ ജീവത്യാഗത്തിന് പകരം തക്ക മറുപടി കൊടുക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ട്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നടന്ന സങ്കര്‍ഷത്തിനിടയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികരുടെ ജീവത്യാഗം...
ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍: വെള്ളിയാഴ്ച്ച സര്‍വ്വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയിലെ സര്‍വ്വ രാഷ്ട്രീയ പാര്‍ട്ടികളുടേയും യോഗം വിളിച്ചു കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി.ജൂണ്‍ 19 നാണ് സര്‍വകക്ഷിയോഗം തീരുമാനിച്ചിരിക്കുന്നത്....
വന്ദേ ഭാരത് ദൗത്യത്തിലുള്‍പ്പെടെ തിരിച്ചെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്ന എല്ലാവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുള്‍പ്പെടെ വന്ദേഭാരത് ദൗത്യത്തിന്റെ...















