രാജ്യത്ത് 24 മണിക്കൂറിനിടെ 11929 പേര്‍ക്ക് കൂടി കൊവിഡ്; കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ച് ചേര്‍ത്ത അവലോകന യോഗം ഇന്ന്
ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11929 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 320922 ആയി....
ചൈനയില്‍ പുതിയ 57 കൊറോണ വൈറസ് കേസുകള്‍ കൂടി; ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കെന്ന് റിപ്പോര്‍ട്ട്
ബീജിംങ്: കൊവിഡ് 19 ന്റെ ഉത്ഭവ സ്ഥാനമായിരുന്ന ചൈനയില്‍ പുതിയതായി 57 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ്...
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; കെജ്‌രിവാള്‍ അമിത്ഷാ കൂടിക്കാഴ്ച്ച ഇന്ന്
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവലോകന യോഗം ചേരാനൊരുങ്ങി കേന്ദ്രം. ആഭ്യന്തര...
രാജ്യത്ത് 3 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 11,458 രോഗികൾ, 386 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 11,458 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,08,993...
ലോകത്ത് 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിനടുത്ത് കൊവിഡ് കേസുകൾ; കൊവിഡ് മരണത്തിൽ ബ്രിട്ടനെ മറികടന്ന് ബ്രസീൽ
ലോകത്ത് 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,73,2,485...
പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 16, 17 തീയതികളിൽ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ജൂണ്‍ 16, 17 തീയതികളില്‍ ചർച്ച നടത്തും. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായിരിക്കും വിവിധ...
നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിക്ക്് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇരിക്കൂര്‍ സ്വദേശി...
ലോക്ക് ഡൗണില്‍ തൊഴിലാളികൾക്ക് മുഴുവൻ വേതനവും കൊടുക്കണമെന്ന് സർക്കാരിന് പറയാൻ കഴിയില്ല; തൊഴിലാളിയും തൊഴിലുടമയും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് സുപ്രീം കോടതി
ലോക്ക് ഡൗൺ കാലത്ത് തൊഴിലാളികൾക്ക് മുഴുവൻ വേതനവും കൊടുക്കണമെന്ന് സർക്കാരിന് പറയാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ലോക്ക് ഡൗൺ...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഡല്‍ഹി മൂന്നാമത്; ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തുടനീളം കൊവിഡ് പ്രതിരോധത്തിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍. സംസ്ഥാനത്തിന്റെ കൊവിഡ്...
ബെംഗളൂരുവിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ വർധിക്കുന്നു; പത്തു ദിവസത്തിനിടെ വർധിച്ചത് 77 എണ്ണം
ബെംഗളൂരുവിൽ കൊവിഡ് കണ്ടെയ്ൻമെൻ്റ് സോണുകൾ 113 ആയി ഉയർന്നു. 5 ദിവസത്തിനിടെ 100 പുതിയ കേസുകളാണ് നഗരത്തിൽ റിപ്പോർട്ട്...















