സ്പ്രിങ്ക്‌ളര്‍ വിവാദം: കടുത്ത അതൃപ്തി രേഖപ്പെടുത്തി സിപിഐ; കരാറില്‍ അവ്യക്തതയെന്ന് കാനം
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ യുഎസ് കമ്പനിയായ സ്പ്രിംക്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ ഡാറ്റ കൈമാറ്റ കരാറില്‍ സഖ്യകക്ഷിയായ...
കോവിഡ് ഭീതി ഉടന്‍ അവസാനിക്കില്ല, വൈറസിന്റെ സാന്നിധ്യം ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ് ഭീതി ഉടന്‍ അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് കോവിഡ് ഉടന്‍ മാറില്ലെന്നും, കൊറോണ വൈറസിന്റെ...
സാമൂഹിക വ്യാപനഭീതിയില്‍ ചെന്നൈ; ഉറവിടം തിരിച്ചറിയാത്ത രോഗബാധിതരുടെ എണ്ണം ഉയരുന്നു
ചെന്നൈ: ചെന്നൈയില്‍ രോഗബാധയുടെ ഉറവിടം തിരിച്ചറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ചെന്നൈ നഗരം സാമൂഹിക വ്യാപന...
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ 5,500 കടന്നു; ഡോക്ടര്‍ അടക്കമുള്ളവര്‍ക്ക് കൊവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 5500 കടന്നു. മരണസംഖ്യ 269 ആയി. ഇന്നലെ സംസ്ഥാനത്ത് 431 പേര്‍ക്കാണ്...
നെഞ്ചു വേദന; സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: നെഞ്ചുവേദന അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Updating...
Content Highlight: Speaker P Sreerama Krishnan admitted to...
മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടതുള്ളു; സ്പ്രിങ്ക്‌ളര്‍ വിവാദത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി നടപടി സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും...
കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍
തിരുവവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം ബാധിച്ചവരില്‍ ഏഴ്...
കൊവിഡ് 19: ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് അമിത യാത്രാക്കൂലി ഈടാക്കരുതെന്ന് മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജീവനക്കാരില്‍ നിന്നും ലോക്ക്ഡൗണ്‍ കാലയളവില്‍ യാത്ര ചെയ്യുന്നതിന് അമിത യാത്ര ഫീസ് ഈടാക്കാന്‍...
ദിവസവുമുള്ള വാര്‍ത്താസമ്മേളനം വെട്ടിച്ചുരുക്കി കേന്ദ്രം; മാധ്യമങ്ങളെ കാണല്‍ ഇനി നാലുദിവസം മാത്രം
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വ്യക്തമാക്കിക്കൊണ്ടുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനം വെട്ടിച്ചുരുക്കി. കേന്ദ്രമന്ത്രി പ്രകാശ്...
സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് പട്ടിക പുതുക്കി; പുതിയ ഒന്‍പത് ഹോട്ട് സ്‌പോട്ടുകള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് പട്ടിക പുതുക്കി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് ചില...















