Home LEAD NEWS Page 297

LEAD NEWS

Over 22,000 healthcare workers infected by COVID-19: WHO

ലോകത്ത്  22,000 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതായി ലോകാരോഗ്യ സംഘടന

52 രാജ്യങ്ങളിലുള്ള 22,000 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതായി ലോകാരോഗ്യ സംഘടന. ഏപ്രിൽ 8 വരെയുള്ള കണക്ക് പ്രകാരം 22,073...
Total covid 19 cases rises to 17 lakhs

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു; അമേരിക്കയിൽ 24 മണിക്കൂറിനിടെ 1808 മരണം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. 17,80,314 പേരാണ് ലോകത്താകമാനം കൊവിഡ് ബാധിതരായുള്ളത്. 108,827 പേർ...
CM Pinarayi Vijayan press meet

സംസ്ഥാനത്ത് 19 പേർക്ക് രോഗം ഭേദമായി; 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴ് പേർക്കും കാസർകോട് രണ്ട് പേർക്കും കോഴിക്കോട്...
Idukki District becomes covid free

ഇടുക്കിയിൽ ഇനി കൊവിഡ് രോഗികളില്ല; ചികിത്സയിലായിരുന്നവരെല്ലാം ആശുപത്രി വിട്ടു

ഇടുക്കി ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേർ രോഗം ഭേദമായി ഇന്ന് മെഡിക്കൽ കൊളേജ് വിട്ടു....

ലോക്ക് ഡൗണ്‍ നീട്ടിയാൽ സാധാരണക്കാർക്ക് 5000 രൂപ വീതം നൽകണം; അസദുദ്ദീന്‍ ഒവൈസി

ഏപ്രിൽ 14ന് ശേഷവും ലോക്ക് ഡൗണ്‍ നീട്ടുകയാണെങ്കിൽ രാജ്യത്തെ സാധാരണ ജനങ്ങൾക്ക് 5000 രൂപ വീതം നൽകണമെന്ന് എ.ഐ.എ.ഐ.എം....
covid 19 lock down extended by two weeks in India

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടും; പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ധാരണയായി

രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിളിച്ച യോഗത്തിലാണ് തീരുമാനം ആയത്....
K surendran Against opposition leader

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ കാര്യങ്ങൾ നന്നായി ചെയ്തു; എന്നാൽ പ്രതിപക്ഷം കടമ മറക്കുന്നു: കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാരിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍...

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച തുടങ്ങി, ലാേക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ തുടരാന്‍ സാദ്ധ്യതയെന്ന് സൂചന നല്‍കി സര്‍ക്കാര്‍ വൃത്തങ്ങള്‍. ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി...

24 മണിക്കൂറിനുള്ളില്‍ 2000ല്‍ കൂടുതല്‍ മരണം; കൊറോണയെ പിടിച്ചുകെട്ടാനാകാതെ അമേരിക്ക

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചിരിക്കുകയാണ് അമേരിക്ക. പരിശ്രമങ്ങള്‍ എത്ര തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടും രോഗത്തെ...

കേ​ര​ള​ത്തി​ല്‍ ഒ​രു കൊ​റോ​ണ മ​ര​ണം കൂ​ടി; മാ​ഹി സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ന്‍ മ​രി​ച്ചു

ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ല്‍ കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. മാ​ഹി ചെ​റു​ക​ല്ലാ​യി സ്വ​ദേ​ശി മെ​ഹ്റൂ​ഫ് (71)...
- Advertisement