Home LEAD NEWS Page 303

LEAD NEWS

Unable to get liquor, 3 men die in Tamil Nadu after drinking paint and varnish

മദ്യം കിട്ടിയില്ല; തമിഴ്നാട്ടിൽ പെയിൻ്റും വാർണിഷും ചേർത്ത് കുടിച്ച 3 പേർ മരിച്ചു

ലോക്ഡൗണ്‍ പശ്ചാത്തലത്തിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് പെയിൻ്റും വാർണിഷും ചേർത്ത് കുടിച്ച 3 പേർ മരിച്ചു. തമിഴ്നാട്ടിലെ ചെങ്കൽപാട്ടുവിൽ...
Covid-19: Kerala has highest recovery and lowest mortality rates so far

രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവർ ഏറ്റവും കൂടുതലുള്ളത് കേരളത്തിൽ

രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവർ ഏറ്റവും കൂടുതലുള്ളത് കേരളത്തിലെന്ന് റിപ്പോർട്ട്. മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണെന്ന്...
After 26 Nurses, 3 Doctors Test Covid-19 Positive, Mumbai's Wockhardt Hospital Declared Containment Zone

മുംബെെയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ്; രാജ്യം ആശങ്കയിൽ

മുംബെെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കൂട്ടത്തോടെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനക്കാരടക്കം  53 ജീവനക്കാരാണ്...
4 more Malayalees died in America

കൊവിഡ് ബാധിച്ച് അമേരിക്കയിൽ നാല് മലയാളികൾ മരിച്ചു

കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ നാല് മലയാളികൾ കൂടി മരിച്ചു. കൊട്ടാരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ (70), പിറവം...
208 countries confirmed covid 19

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു; മരണം 69,458

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69,458 ആയി. കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു. 1,272,737...

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഒരുമയുടെ ദീപം എന്ന ആഹ്വാനത്തിന് താജ്യത്തിന്റെ ഐക്യദാര്‍ഢ്യം. രാഷ്ട്രപതിയടക്കം വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും, ജാതി- രാഷ്ട്രീയ...

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൊവിഡ്; ആറ് പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. കോഴിക്കോട്...

ഒരുമയുടെ ദീപം ഇന്ന് രാത്രി 9 മണിക്ക് 9 മിനിറ്റ്; വീണ്ടും ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിക്കല്‍ ഇന്ന് രാത്രി...

ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19; ആശങ്ക വിട്ടൊഴിയാതെ മുംബൈ

മുംബൈ: ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. ചേരി നിവാസികളായ 30കാരിയ്ക്കും 48കാരനുമാണ്...

അതിര്‍ത്തി തുറക്കില്ല; നിലപാട് ആവര്‍ത്തിച്ച്‌ കര്‍ണാടക

മംഗളൂരു: കാസര്‍കോട്-മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് കര്‍ണാടക. കാസര്‍കോട് കോവിഡ് കേസുകളുടെ എണ്ണം കൂടുതലാണ് അതുകൊണ്ട് തന്നെ...
- Advertisement