Home LEAD NEWS Page 325

LEAD NEWS

ടി പി ചന്ദ്രശേഖരൻ വധക്കേസ്: പി കെ കുഞ്ഞനന്തന് ജാമ്യം

കണ്ണൂര്‍ ։ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ പി.കെ. കുഞ്ഞനന്തന് ജാമ്യം അനുവദിച്ചു....
Saudi Aramco slammed over migrant worker dressed as sanitiser

ഇന്ത്യൻ തൊഴിലാളിയോട് വിവേചനം; സഞ്ചരിക്കുന്ന ഹാൻഡ് സാനിറ്റെെസറാക്കി സൗദി ആരാംകോ 

സൗദി അറേബ്യയിലെ എണ്ണ കമ്പനിയായ സൗദി ആരാംകോയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളിയെ സഞ്ചരിക്കുന്ന ഹാൻഡ് സാനിറ്റെെസറാക്കിയതാണ് ഇപ്പോൾ...

ഇറ്റലിയിൽ മരണം 1000 കടന്നു; റോമിലെ പള്ളികളെല്ലാം അടച്ചിടും

റോം: കൊറോണ വൈറസ് ബാധമൂലം ഇറ്റലിയില്‍ മരണം 1000 കടന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ കൊറോണ ബാധിച്ച...
covid 19 outbreak, death toll rises to 4931

കൊറോണ ഭീതിയിൽ ലോക രാജ്യങ്ങൾ;118 രാജ്യങ്ങളിലെ ഒന്നേകാൽ ലക്ഷം പേർക്ക് കൊവിഡ് 19

118 രാജ്യങ്ങളിലെ 12500 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും പിതിയ കണക്കനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 4900...

ബിജെപി അംഗത്വത്തിന് ശേഷമുള്ള ആദ്യ പാർട്ടി ഓഫീസ് സന്ദർശനം; ഭോപ്പാലിൽ വികാരാദീനനായി സിന്ധ്യ

ഭോപ്പാൽ: കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപി അംഗത്വം സ്വീകരിച്ച ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ പാർട്ടി ഓഫീസിൽ ആദ്യ സന്ദർശനം...

ഭീതി ഒഴിയുന്നു; കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നതായി ചൈന

ബീജിംങ്: ലോകം മുഴുവന്‍ മഹാമാരിയുടെ പിടിയിലാകുമ്പോള്‍ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയില്‍ ഭീതി കുറഞ്ഞുതുടങ്ങി. ചൈനയില്‍ പുതിയ രോഗികളുടെ എണ്ണവും...

ഇറ്റലിയിലുള്ള ഇന്ത്യക്കാർക്ക് കൊറോണയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഇന്ത്യയിലെത്തിക്കും; എസ് ജയശങ്കർ

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ കൊറോണ ബാധ വ്യാപകമായ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍....
Two-Thirds Of Germans May Get Coronavirus says Angela Merkel

70 ശതമാനം ജർമൻ ജനതയെയും കൊറോണ ബാധിക്കുമെന്ന് ആംഗേല മെര്‍ക്കല്‍

യുറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുള്ള ജർമ്മനിയുടെ 70 ശതമാനത്തോളം കൊറോണ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍....

ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തു; കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി

മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. പരപ്പനങ്ങാടി പാലത്തിങ്കലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന് മൃഗസംരക്ഷണവകുപ്പ്...
St Patrick's Day parade postponed for first time in 258-year history

കൊറോണ; 258 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സെൻ്റ് പാട്രിക് ഡേ പരേഡ് മാറ്റിവയ്ക്കുന്നു

ന്യൂയോർക്കിൽ എല്ലാ വർഷവും മാർച്ച് പതിനേഴിന് പതിനായിരങ്ങൾ പങ്കെടുത്തിരുന്ന സെൻ്റ് പാട്രിക് ഡേ പരേഡ് കൊറോണ വെെറസ് ഭീതിയിൽ...
- Advertisement