ചൈനയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കാന്‍ യു.എ.ഇ
ചൈനയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കാൻ യു.എ.ഇ തീരുമാനിച്ചു. ചൈനയില്‍ കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍...
കൊറോണ വൈറസ്; കാസര്‍കോട് ജില്ലയില്‍ 34 ഐസോലേഷന്‍ മുറികള്‍ തുറന്നു
സംസ്ഥാനത്ത് കൊറോണ വൈറസ് തടയുന്നതിനായി ആരോഗ്യവകുപ്പ് കാസര്‍കോട് ജില്ലയില്‍ 34 ഐസോലേഷന്‍ മുറികള്‍ ഒരുക്കി. കേരളത്തില്‍ മൂന്നാമതും കൊറോണ...
കൊറോണ വെെറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
കൊറോണ രോഗ ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കാര്യങ്ങൾ ചർച്ച ചെയ്തെന്നും കൊറോണയെ സംസ്ഥാന...
കൊറോണ വെെറസ്; ഐസോലെഷൻ വാർഡിൽ പ്രവേശിപ്പിച്ച രണ്ട് പേരെ കാണാതായി
കൊറോണ വെെറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് മധ്യപ്രദേശ് ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച രണ്ടുപേരെ കാണാതായി. കാണാതായവരില്‍ ഒരാള്‍ വുഹാനില്‍...
മനേസറിലെ സെെനിക കേന്ദ്രങ്ങൾ സുരക്ഷിതമല്ല; ആശങ്ക പ്രകടിപ്പിച്ച് വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ
വുഹാനിൽ നിന്നെത്തുന്നവരെ പാർപ്പിച്ചിരിക്കുന്ന മനേസറിലെ സെെനിക കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി മലയാളി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ. ഒരു മുറിയിൽ അഞ്ച്...
എട്ടുമണിയായാല്‍ അടിച്ചു കോണ്‍തെറ്റി നടക്കുന്ന സ്ത്രീ; അരുന്ധതി റോയിക്കെതിരായ പരാമര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പൊലീസില്‍ പരാതി
എഴുത്തുകാരിയും സാമൂഹ്യപ്രര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പരാതി. എറണാകുളം ഗവ. ലോ കോളേജിലെ...
കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു; മാത്യുവിന് സയനൈഡ് നല്‍കിയത് മദ്യത്തിലും വെള്ളത്തിലും കലര്‍ത്തി
കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കുറ്റപത്രം താമരശേരി മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചു. പൊന്നാമറ്റം ടോംതോമസിന്റെ ഭാര്യാ സഹോദരന്‍ മാത്യു...
എനിക്കിപ്പോള്‍ പനിയില്ല, വൈദ്യപരിശോധനയ്ക്കും തയ്യാര്‍; ചൈനയില്‍ നിന്ന് നാട്ടിലെത്താൻ ഇന്ത്യക്കാരി അപേക്ഷിക്കുന്നു
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 360 കടന്നു. ആദ്യ വിമാനത്തിൽ 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിരുന്നു. അതേസമയം...
നാലാം വിവാഹം പന്ത്രണ്ടാം ദിവസം അവസാനിപ്പിച്ച് പമീല ആന്‍ഡേഴ്‌സണ്‍; വിവാഹം ഔദ്യോഗികമല്ലെന്ന് നടി
വിവാഹിതരായി രണ്ടാഴ്ച തികയും മുമ്പേ വിവാഹ ബന്ധം വേര്‍പ്പെടുത്തി അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമീല ആന്‍ഡേഴ്‌സണ്‍. കഴിഞ്ഞ...
സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് കാസര്‍ഗോഡ് സ്വദേശിക്കെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് മൂന്നാമതൊരാള്‍ക്ക് കൂടി കൊറോണ ബാധയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്....















