കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും. നേമം ഉൾപ്പെടെ തർക്കമുള്ള 10 മണ്ഡലങ്ങളിൽ സമവായത്തിലെത്താനുള്ള ചർച്ചകൾ ഇന്നും ഡൽഹിയിൽ...
കേരളത്തില്‍ 1780 പേര്‍ക്കുകൂടി കോവിഡ്
കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165,...
ലോകത്ത് ഇരട്ടകുട്ടികളുടെ ജനനനിരക്കില്‍ റെക്കോര്‍ഡ് വര്‍ധന; റിപ്പോർട്ട്
ലോകത്ത് ഇരട്ടകുട്ടികളുടെ ജനനനിരക്ക് റെക്കോര്‍ഡ് വര്‍ധന ഉണ്ടായതായി റിപ്പോർട്ട്. ലോകരാജ്യങ്ങളിലെ ഇരട്ട കുട്ടികളുടെ ജനനങ്ങളെക്കുറിച്ചുള്ള ആദ്യത്തെ സമഗ്ര സര്‍വേ...
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കരുതെന്ന് സുപ്രീം കോടതി
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നവരെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ നിഷ്പക്ഷര്‍...
പാര്‍ട്ടി വിട്ടവരുടെ കണക്കുകള്‍ പുറത്ത്; അഞ്ചുവർഷത്തിനിടെ കോൺഗ്രസ് വിട്ടത് 170 എം.എൽ.എ.മാർ
2016-2020 ലെ തെരഞ്ഞെടുപ്പ് കാലയളവില്‍ 170 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികയില്‍ ചേരാന്‍ പോയതായി അസോസിയേഷന്‍ ഫോര്‍...
രാജ്യത്ത് 23,285 പേര്‍ക്കു കൂടി കോവിഡ്
രാജ്യത്ത് 23,285 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഇതുവരെ 1,13,08,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം...
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു; സന്ദീപ് നായര്‍
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്ന് ജില്ലാ ജഡ്ജിക്ക് സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ...
വനിതാ പ്രാതിനിധ്യം കുറഞ്ഞു; സ്ഥാനാര്‍ത്ഥി പട്ടികയില്‍ പിഴവ് സംഭവിച്ചെന്ന് തുറന്ന് സമ്മതിച്ച് കാനം രാജേന്ദ്രന്‍
സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് തുറന്നു സമ്മതിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വനിതാ പ്രാതിനിധ്യം...
സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം ഇന്ന്
കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് രാത്രിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിക്കും. കഴിഞ്ഞ അഞ്ചുദിവസമായി ഡല്‍ഹി കേന്ദ്രീകരിച്ചു...
ജെഎൻയു യൂണിയൻ ചെയർമാൻ ഐഷി ഘോഷ് ബംഗാളിൽ മത്സരിക്കും
ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ഐഷി ഘോഷ് ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കും. വ്യാഴാഴ്ച...