കുട്ടനിറയെ വെട്ടുകിളികളുമായി ബിജെപി എംഎല്‍എ നിയമസഭയില്‍
രാജസ്ഥാന്‍ നിയമസഭയില്‍ കുട്ടനിറയെ വെട്ടുകിളികളുമായി ബിജെപി എംഎല്‍എയായ ബിഹാരി ലാല്‍ എത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടിഞ്ഞാറന്‍ രാജസ്ഥാനില്‍...
അവ്യക്തമായ കുറിപ്പടികൾ എഴുതുന്നത് ഡോക്ടമാർ അവസാനിപ്പിക്കണം; കർശന നിർദ്ദേശവുമായി ആരോഗ്യമന്ത്രി
അവ്യക്തമായ കുറിപ്പടികൾ എഴുതുന്നത് ഡോക്ടമാർ അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷെെലജ. മരുന്ന് കുറിപ്പടികൾ വ്യക്തമായി എഴുതണമെന്ന മെഡിക്കൽ...
‘നേർച്ചപൂവൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
മലർ സിനിമാസും ജോ ആൻ്റ് ടിജു സിനിമാസും ഒന്നിക്കുന്ന ചിത്രം നേർച്ചപൂവൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...
സർക്കാർ അനുവാദം ഇല്ലാതെ സ്കൂളുകളിൽ നടത്തുന്ന മതപഠനത്തിന് ഹൈക്കോടതിയുടെ വിലക്ക്
സർക്കാർ അംഗീകാരമില്ലാതെ സ്കൂളുകളിൽ മതപഠനത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. സർക്കാരിൻറെ അനുവാദമില്ലാതെ സ്വകാര്യ സ്കൂളുകളിൽ അടക്കം മതപഠനം പാടില്ലെന്നും ഹൈക്കോടതി...
വിദ്വേഷ പ്രസ്താവനയുമായി രാം ദേവ്
രണ്ട് കുട്ടികളിൽ കൂടുതൽ ഉളളവർക്ക് വോട്ടവകാശം നൽകരുതെന്ന വിവാദ പ്രസ്താവനയുമായി ബാബാ രാം ദേവ് രംഗത്ത്. രണ്ട് കുട്ടികളിൽ...
പൗരത്വ നിയമം; ബംഗ്ലാദേശ് കുടിയേറ്റക്കാർ മടങ്ങുന്നതായി റിപ്പോർട്ട്
ഇന്ത്യയിൽ പൗരത്വ നിയമം നിലവിൽ വന്നതിന് പിന്നാലെ ബംഗ്ലാദേശ് കുടിയേറ്റക്കാർ കൂട്ടത്തോടെ മടങ്ങുന്നതായി റിപ്പോർട്ടുകൾ. പശ്ചിമബംഗാളിലെ ബിഎസ്എഫ് ഐജി...
ടി പി സെൻകുമാറിനെതിരെ കൺഡോൺമെന്‍റ് പൊലീസ് കേസെടുത്തു
പ്രസ് ക്ലബിലെ വാർത്ത സമ്മേളനത്തിൽ മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മുൻ ഡിജിപി ടി പി സെൻകുമാറിനെതിരെ കേസ്...
പീഡനക്കേസ് പ്രതിക്ക് എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രണ്ട് ദിവസത്തെ പരോള്‍
എംപിയായി സത്യപ്രതിജ്ഞ ചെയ്യാനാൻ പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ഉത്തര്‍പ്രദേശിലെ ഗോസി പാര്‍ലമെൻ്റ് മണ്ഡലത്തില്‍ നിന്നും ബിഎസ്പി ടിക്കറ്റില്‍ വിജയിച്ച...
നിര്‍ഭയ കേസ്; വധശിക്ഷ വൈകിപ്പിക്കാന്‍ വീണ്ടും നീക്കം
നിർഭയ കേസ് പ്രതികളുടെ ശിക്ഷ വെെകാൻ വീണ്ടും സാധ്യത. ദയാഹർജി നൽകുവാൻ ആവശ്യമായ രേഖകൾ നൽകുന്നില്ലെന്നാരോപിച്ച് മുകേഷ് സിംഗ്...
ഏഷ്യയിലെ ഏറ്റവും വലിയ കായല്‍ ഉത്സവത്തിന് തയ്യാറെടുപ്പുകൾ തുടങ്ങി
ഉത്തരാഖണ്ഡിലെ തെഹ്‌രി കായല്‍ ഉത്സവമാണ് ഏഷ്യയിലെ ഏറ്റവും വലിയ കായല്‍ ഉത്സവമായി കണക്കാക്കപ്പെടുന്നത്. ഈ വര്‍ഷത്തെ ഉത്സവം മാര്‍ച്ച്...















