നൊബേൽ ജേതാവ് മൈക്കൽ ലെവിറ്റിനോട് ക്ഷമ ചോദിച്ച് സംസ്ഥാന സർക്കാർ
തൊഴിലാളി പണിമുടക്കിനിടെ സമരാനുകൂലികൾ നൊബേൽ സമ്മാന ജേതാവിനെ തടഞ്ഞ സംഭവത്തിൽ സംസ്ഥാന സർക്കാർ ക്ഷമ ചോദിച്ചു. ആലപ്പുഴ ജില്ലാ...
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല; വീട്ടുചുമരിൽ പോസ്റ്ററൊട്ടിച്ച് മലയാളികൾ
പൌരത്വ ഭേദഗതി ബില്ലിനെ ന്യായീകരിച്ച് ബിജെപി-ആർഎസ്എസ് പ്രവർത്തകർ വരേണ്ടതില്ലെന്ന അറിയിപ്പുമായി വീടുകളില്‍ പോസ്റ്ററുകൾ. അമിത് ഷാ ഉൾപ്പെടെയുളള ബിജെപി...
പശ്ചിമേഷ്യയിലെ യു.എസിൻ്റെ കാലുകള്‍ ഛേദിക്കും; മുന്നറിയിപ്പുമായി ഇറാൻ
അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ അതിനുള്ള തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡൻ്റ് ഹസ്സന്‍ റൂഹാനി. ഗള്‍ഫ്...
അവതാര്‍ 2 ഒരുങ്ങുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ജെയിംസ് കാമറൂണ്‍
ജെയിംസ് കാമറൂണിൻറെ ബ്രഹ്മാണ്ഡ ചിത്രം അവതാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും എത്തുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ...
വിദേശ പ്രതിനിധികള്‍ ഇന്ന് ജമ്മു കശ്മീരില്‍; സന്ദര്‍ശിക്കുന്നത് യുഎസ് ഉള്‍പ്പെടെ 17 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍
കശ്മീരിന് സവിശേഷമായ അധികാരം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ കേന്ദ്രം എടുത്തുകളഞ്ഞതിനു ശേഷം സംസ്ഥാനത്തെ സ്ഥിതിഗതികള്‍...
പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ ട്രെയിലര്‍; ‘സൈക്കോ’ യൂട്യൂബ് ട്രെന്‍ഡിംഗില്‍
തുപ്പരിവാലന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ‘സൈക്കോ’. ഉദയനിധി സ്റ്റാലിന്‍...
പൗരത്വ നിയമ ഭേദഗതിക്കെതിരെ 3000 കിലോമീറ്റര്‍ മാര്‍ച്ച് ‘ഗാന്ധി ശാന്തി യാത്ര’ ഇന്ന്
പൗരത്വ നിയമ ഭേദഗതിക്കെതിരെ മുൻ കേന്ദ്രമന്ത്രിയും ബിജെപി വിമതനുമായ യശ്വന്ത് സിൻഹ നയിക്കുന്ന 'ഗാന്ധി ശാന്തി യാത്ര' ഇന്ന്...
ഒയ്‌ഷി ഘോഷിൻ്റെ പരാതിയിൽ കേസ് എടുക്കാതെ ഡൽഹി പോലീസ്
ജവഹർലാൽ നെഹ്റു കോളേജിയിൽ ഉണ്ടായ ആക്രമണത്തിനെതിരെ വിദ്യാർഥി യൂണിയൻ നേതാവ് ഒയ്‌ഷി ഘോഷ് പരാതി നൽകിയിട്ടും കേസ് എടുക്കാതെ...
പരാതി ലഭിച്ചത് മണിക്കൂറുകൾക്ക് ശേഷം; വിസിക്കെതിരെ ഡൽഹി പോലീസ്
ജെഎൻയുവിലുണ്ടായ മുഖംമൂടി ആക്രമണത്തിൽ വൈസ് ചാൻസിലർക്കെതിരെ ഗുരുതര ആരോപണവുമായി ഡൽഹി പോലീസ് രംഗത്തെത്തി. ആക്രമണം നടക്കുമ്പോൾ ക്യാമ്പസിൽ പ്രവേശിക്കാൻ...
റെയില്‍വേയിലും സ്വകാര്യവല്‍ക്കരണം; നൂറ് റൂട്ടുകളില്‍ നൂറ്റിയമ്പത് സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ അനുമതി നല്‍കി
നൂറ് റൂട്ടുകളില്‍ നൂറ്റിയമ്പത് സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ മന്ത്രി നിയമിച്ച ഉന്നതാധികാര സമിതി അനുമതി നല്‍കി. സ്വകാര്യ...















