സന്യാസിയുടെ പരിശ്രമങ്ങളെ തടസപ്പെടുത്തിയാൽ ശിക്ഷിക്കപ്പെടും; ഭീഷണിയുമായി യോഗി ആദിത്യനാഥ്
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു സന്യാസിയുടെ പൊതുജനങ്ങളുടെ...
‘രാഷ്ട്രീയം അവസാനിപ്പിക്കുന്നു’ മഹാരാഷ്ട്രയിൽ രാജി പ്രഖ്യാപിച്ച് എന്‍.സി.പി എംഎല്‍എ
മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ എന്‍.സി.പി എംഎല്‍എ രാജി പ്രഖ്യാപിച്ചു. ബീഡ് ജില്ലയിലെ മജല്‍ഗോണ്‍ മണ്ഡലം എംഎല്‍എയായ പ്രകാശ്...
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ ഹാഷ്ടാഗ് ക്യാംപെയ്നുമായി പ്രധാനമന്ത്രി
രാജ്യത്തെങ്ങും പ്രതിഷേധം അലയടിക്കുമ്പോൾ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ ഹാഷ്ടാഗ് ക്യാംപെയ്നുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തെപ്പറ്റി ബോധവൽക്കരിക്കുക...
ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി
കര, നാവിക, വ്യോമ സേനകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേന മേധാവി ബിപിൻ റാവത്തിനെ...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇംഗ്ലണ്ടിലും കാലിഫോർണിയയിലും പ്രതിഷേധം ശക്തം
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇംഗ്ലണ്ടിലും കാലിഫോര്‍ണിയയിലും പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യന്‍ പതാകയേന്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് പ്രതിഷേധക്കാര്‍ സമരത്തില്‍ ഇറങ്ങിയത്....
ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറിൽ കൊണ്ടു പോയ കോൺഗ്രസ് പ്രവർത്തകന് 6100 രൂപ പിഴ
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറിലിരുത്തി കൊണ്ടു പോയ കോണ്‍ഗ്രസ് പ്രവർത്തകൻറെ കൈയ്യിൽ നിന്നും യു.പി പൊലീസ്...
നാവികസേനയിൽ സമൂഹ മാധ്യമങ്ങൾക്ക് നിരോധനം
നാവികസേനയിൽ സമൂഹ മാധ്യമങ്ങൾക്ക് നിരോധനം. യുദ്ധക്കപ്പലുകള്‍, നേവൽബേസ് തുടങ്ങിയ സ്ഥലങ്ങളിൽ സ്മാര്‍ട്ട്ഫോൺ ഉപയോഗിക്കരുതെന്നും ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നൽകി. നിര്‍ണായക...
സംസ്ഥാനത്തെ അതിവേഗ റെയിൽവെ പദ്ധതിയുടെ ലിഡാര്‍ സര്‍വേ ഇന്ന് ആരംഭിക്കും
കേരളത്തില്‍ നടപ്പിലാക്കുന്ന അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ ലൈനിൻ്റെ അന്തിമ അലൈന്‍മെൻ്റ് തീരുമാനിക്കുന്നതിനുള്ള ലിഡാര്‍ സര്‍വേ ഇന്നു കാസര്‍കോട്...
തിരുവനന്തപുരത്ത് ബഹുനില ഓട്ടോമാറ്റിക് പാർക്കിങ്ങ് സമുച്ചയം ജനുവരിയിൽ തുറന്നുകൊടുക്കും
വാഹനങ്ങളുടെ പാർക്കിങ്ങിനു തിരുവനന്തപുരം നഗരസഭാ ഓഫീസ് പരിസരത്ത് ഹൈടെക് സംവിധാനമൊരുങ്ങുന്നു. ബഹുനില ഓട്ടോമാറ്റിക് സമുച്ചയം ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും....
അജിത് പവാര്‍ ഇന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
മഹാവികാസ് അഘാടി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനം ഇന്ന്. എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും....















