ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാറ് ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദേശ വനിതയോട് രാജ്യം വിടാൻ നിർദേശം
പൗരത്വഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത വിദേശ വനിതയ്ക്ക് അടിയന്തരമായി ഇന്ത്യ വിടാൻ നിർദേശം നൽകി. നോര്‍വീജിയന്‍...
മദ്യപിച്ച് റെക്കോഡിട്ട് മലയാളി; ഇത്തവണ വിറ്റഴിച്ചത് 51 കോടി രൂപയുടെ മദ്യം
ഓരോ വര്‍ഷവും കുടിച്ചു റെക്കോഡിടുന്ന മലയാളിയുടെ ശീലം ഇത്തവണയും തെറ്റിയില്ല. കഴിഞ്ഞ ക്രിസ്മസ് തലേന്നു 47.54 കോടിയുടെ മദ്യമാണ്...
സദാചാരം ഇനിയുമവസാനിക്കാതെ; രാത്രി ബൈക്കിൽ സഞ്ചരിച്ച യുവതിക്കും മക്കൾക്കും നേരെ ആക്രമണം, അസഭ്യം
ക്രിസ്മസ് ദിനത്തിൽ അമ്മയെ കണ്ട് രാത്രി മക്കൾക്കൊപ്പം ബൈക്കിൽ മടങ്ങിയ യുവതിയെയും മക്കളെയും ബൈക്കിലെത്തിയ സംഘം മർദിച്ചു. മർദ്ദനമേറ്റ...
യുഎ സർട്ടിഫിക്കറ്റുമായി ‘മരക്കാർ’ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ സെൻസറിങ് പൂര്‍ത്തിയായി
'ഒപ്പ'ത്തിനുശേഷം പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ സെൻസറിങ് പൂര്‍ത്തിയായി. സെൻസർ...
ബ്യൂട്ടി ടിപ്സിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനവുമായി അമേരിക്കന്‍ യുവതി
ബ്യൂട്ടി ടിപ്സിനിടെ രാഷ്ട്രീയം പറഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റിയ അമേരിക്കന്‍ യുവതിയായ ഫെറോസ അസീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറൽ....
മാനസികാസ്വാസ്ഥ്യമുള്ള രണ്ടുപേരെ ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിച്ച് നാട്ടുകാരുടെ ക്രൂരവിനോദം
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെയും പുരുഷനെയും നാട്ടുകാര്‍ നിര്‍ബന്ധിതമായി വിവാഹം കഴിപ്പിച്ചു. കൂടാതെ ടിക് ടോക് വീഡിയോ ചിത്രികരിച്ച്...
കേരളത്തില്‍ തടങ്കല്‍പാളയം നിര്‍മിക്കാന്‍ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു
പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ കേരളത്തിലും അനധികൃത കുടിയേറ്റക്കാര്‍ക്കായി...
കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്ന് 9 മരണം; മരണ സംഖ്യ ഉയർന്നേക്കുമെന്ന് സൂചന
100 പേരുമായി പറന്ന വിമാനം കസാഖിസ്ഥാനിലെ അല്‍മാട്ടി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു. ഒൻപത് പേർ മരിച്ചതായാണ് റിപ്പോർട്ട്. ബെക്ക്...
പാകിസ്ഥാനില്‍ നിന്ന കൂട്ടമായെത്തുന്ന വെട്ടുകിളികൾ ഗുജറാത്ത് കര്‍ഷകര്‍ക്ക് വിനയാകുന്നു
സീസൺ ആയതോടെ പാകിസ്ഥാനില്‍ നിന്നും ഗുജറാത്തിലേക്ക് കൂട്ടമായെത്തുന്ന വെട്ടുകിളികൾ കര്‍ഷകർക്ക് വിനയായി. പകല്‍സമയങ്ങളില്‍ കൂട്ടമായെത്തുന്ന വെട്ടുകളികള്‍ രാത്രി കൃഷിയിടങ്ങളില്‍...















