ലോകത്തെ മുള്‍മുനയിലാക്കി ഉത്തരകൊറിയ
പുതിയ പരീക്ഷണമായി ഉത്തരകൊറിയ രംഗത്ത്. സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു പരീക്ഷണം നടത്തിയെന്നും പരീക്ഷണം...
യോഗി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്‌കരിക്കില്ല; ഉന്നാവോ യുവതിയുടെ കുടുംബം
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടുമായി ഉന്നവോ യുവതിയുടെ കുടുംബം. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി...
ഡൽഹിയിൽ കെട്ടിടത്തിന് തീ പിടിച്ചു 32 പേർ മരിച്ചു
ഡൽഹിയിൽ കെട്ടിടത്തിന് തീ പിടിച്ചു 32 പേർ മരിച്ചു. 52 പേരെ രക്ഷപെടുത്തി. നിരവധി പേർക്ക് പരിക്കുകൾ ഉണ്ടെന്നാണ്...
ജി എസ് ടി നിരക്ക് വർധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ചരക്ക് സേവന നികുതി ഉയർത്തുവാൻ ഒരുങ്ങി കേന്ദ്രം. ഏകീകരിച്ച ചരക്ക് സേവന നികുതി നിലവില്‍ വന്ന് രണ്ടര വര്‍ഷം...
ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ഗൂഡ നീക്കങ്ങളുമായി ഒബിസി നേതാക്കള്‍
മഹാരാഷ്ട്രയില്‍ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയുള്ള നീക്കങ്ങൾ പാര്‍ട്ടിയില്‍ സജീവമായിരിക്കുകയാണ്. ഒബിസി നേതാക്കളുടെ നേതൃത്വത്തിലാണ്...
ബിജെപിക്കെതിരായ യുദ്ധപ്രഖ്യാപനം ‘രണ്ടാം സ്വാതന്ത്ര്യ സമരം’ എന്ന് മമത ബാനർജി
ബിജെപിക്കെതിരായ യുദ്ധപ്രഖ്യാപനം 'രണ്ടാം സ്വാതന്ത്ര്യ സമരം' എന്ന് മമത ബാനർജി. ദേശിയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയുമായിരുന്നു...
ഹെെദരാബാദ് കൊലപാതകത്തിൽ തെലങ്കാന ഹെെക്കോടതി ഇടപെടുന്നു
ഹൈദരബാദിൽ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വധിച്ച സംഭവത്തിൽ തെലങ്കാന ഹൈക്കോടതി ഇടപെടുന്നു. വിവിധ സംഘടനകളിൽ...
മമ്മൂട്ടിയുടെ മെഗാബജറ്റ് ചിത്രമായ മാമാങ്കത്തിലെ പ്രൊമോ ഗാനം പുറത്തിറക്കി
മമ്മുട്ടിയുടെ മെഗാബജറ്റ് ചിത്രമായ മാമാങ്കം പ്രൊമോ ഗാനം പുറത്തിറക്കി. ചിത്രത്തിൻ്റെ ചിത്രീകരണ വേളകൾ പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുകയാണ് ഗാനത്തിലൂടെ. ചിത്രത്തിലെ...
ഇന്ന് ബാബറി ദിനം; ശബരിമലയില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തി
അയോധ്യ കേസിലെ വിധിയ്ക്ക് ശേഷമുള്ള ആദ്യത്തെ ബാബറി മസ്ജിദ് തകര്‍ത്ത ദിനമായ ഇന്ന് രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി. കോടതി...
സാമ്പത്തിക വളർച്ച അനുമാനം വെട്ടിക്കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഒറ്റയടിക്ക് കുറച്ചത് 1.1 ശതമാനമാണ്. നടപ്പ്...















