സുഭാഷ് ചന്ദ്രൻ്റെ വിവാദ പ്രസ്താവന; ഏഷ്യാനെറ്റിന് തുറന്ന കത്ത് നൽകി ഓട്ടിസം ക്ലബ്ബ് സെക്രട്ടറി
സമുദ്ര ശില എന്ന നോവലിനെ ആസ്പദമാക്കി ഏഷ്യാനെറ്റ് നടത്തിയ ‘പെൺകാമനയുടെ സമുദ്രശില’ എന്ന പരിപാടിയിൽ ഓട്ടിസം ബാധിച്ച കുട്ടിളുടെ...
പിഎസ്സി പരീക്ഷയില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കണം; റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍
പിഎസ്സി പരീക്ഷയില്‍ മലയാള ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് നിയമസഭാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍. ശ്രേഷ്ഠ ഭാഷ...
ലുക്കീമിയ ബാധിച്ച 4 വയസ്സുകാരനെ മാതാപിതാക്കളുടെ പക്കല്‍ നിര്‍ത്തേണ്ടെന്ന് ഫ്‌ളോറിഡ ജഡ്ജി
ലുക്കീമിയ ബാധിച്ച കുട്ടിക്ക് കീമോതെറാപ്പി നല്‍കാതെ രക്ഷിതാക്കള്‍ ബദല്‍ ചികിത്സയ്ക്കു ശ്രമിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ ഇനിമുതല്‍ രക്ഷിതാക്കളുടെ പക്കല്‍ നിര്‍ത്തേണ്ട...
സാധാരണക്കാരനായ സാമാന്യബോധമുള്ള ഒരാളുപോലും അങ്ങനെയൊരു പ്രസ്താവന നടത്തില്ല; സുഭാഷ് ചന്ദ്രൻറെ പ്രതികരണം
സാമാന്യ ബോധമുള്ള ഒരാളുപോലും ഇത്തരത്തിലുള്ള പ്രസ്താവന നടത്തുകയില്ലെന്നും വളച്ചൊടിച്ച് തൽപരകക്ഷികൾ പറയുന്നതാണെന്നും സുഭാഷ് ചന്ദ്രൻ ഫാക്ട് ഇൻക്വസ്റ്റിനോട് പ്രതികരിച്ചു.
താൻ...
ഓട്ടിസ്റ്റിക്കായ കുട്ടികളുടെ അമ്മമാരെ അധിക്ഷേപിച്ച് സുഭാഷ് ചന്ദ്രൻ; സോഷ്യൽ മീഡിയയിൽ എഴുത്തുകാരനെതിരെ വൻ പ്രതിഷേധം
സ്വർവ്വ സ്വാതന്ത്ര ത്തോടെ യല്ലാതെ രതിയിലേർ പ്പെടുന്ന സ്തീകൾ ക്കാണ് ഓട്ടിസ്റ്റിക്കായ കുട്ടികൾ ഉണ്ടാവുന്നതെന്ന് ...
ശാസ്ത്രപ്രചാരണം നടത്തിയ ഡോ. കെഎം ശ്രീകുമാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കേരള കാര്‍ഷിക സര്‍വകലാശാല
എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെപ്പറ്റി ലേഖനമെഴുതിയ ഡോ. കെഎം ശ്രീകുമാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കേരള കാര്‍ഷിക സര്‍വകലാശാല. കഴിഞ്ഞ...
വേദമന്ത്രങ്ങൾ ചൊല്ലി ചികിത്സ പരീക്ഷിച്ച് ഡൽഹി ആർഎംഎൽ ആശുപത്രി
ഡൽഹി: തലച്ചോറില്‍ ഗുരുതര പരിക്കു പറ്റിയ രോഗികൾക്ക് വേദ മന്ത്രങ്ങള്‍ ചൊല്ലിയുള്ള ചികിത്സ പരീക്ഷിച്ച് ഡല്‍ഹിയിലെ റാം മനോഹര്‍...
വനിത ഹോട്ടൽ അടിച്ചു തകർത്തെന്ന ആരോപണം പൂർണ്ണമായും നിഷേധിച്ച് എസ്എഫ്ഐ
മഹാരാജാസ് കോളേജിലെ ഓണാഘോഷ പരിപാടിക്ക് ഓർഡർ ചെയ്ത അത്ര അളവ് ഭക്ഷണം ലഭിച്ചില്ലെന്ന കാരണത്താൽ കലൂർ എസ് ആർ...
മുതിര്‍ന്ന അഭിഭാഷകന്‍ രാംജഠ് മലാനി അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന രാംജഠ് മലാനി (95) അന്തരിച്ചു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. നിലവില്‍ ആര്‍ജെഡിയുടെ...
“I am What I am” നികേഷും സോനുവും സംസാരിക്കുന്നു
2018 സെപ്തംബര്‍ 6 അതായത് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുമ്പ് ഇന്ത്യയുടെ പരമോന്നത നീതി പീഠം ഒരു...















