ഇനിയും ശ്രമം തുടരുക,രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്: ഇസ്‌റോ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് നരേന്ദ്ര മോദി
ചന്ദ്രയാന്‍ 2-ന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതില്‍ തുടര്‍ന്ന് നിരാശരായ ശാസ്ത്രജ്ഞര്‍ക്ക് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി. നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്,...
ആപ്പിലാവുന്ന ആപ്പുകൾ; രണ്ടാം ഭാഗം
ചുരുങ്ങിയ കാലം കൊണ്ട് ആളുകളുടെ ഇടയിൽ വലിയ സ്വാധീനം ചെലുത്തി, ഉപഭോക്താകള്‍ക്ക് എറെ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഓൺലെെൻ...
പെണ്‍കുട്ടി ബുള്ളറ്റ് ഓടിച്ചു; കുടുംബത്തിന് വധഭീക്ഷണി
ഉത്തര്‍ പ്രദേശിലെ നൊയിഡയില്‍ പെണ്‍കുട്ടി ബുള്ളറ്റ് ഓടിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബത്തിന് വധഭീക്ഷണിയുമായി യുവാക്കള്‍. പത്താം ക്ലാസില്‍ പഠിക്കുന്ന...
കാറപകടത്തിന് പിന്നില്‍ കുല്‍ദീപ് സിംഗ് തന്നെ; ഉന്നവോ പെണ്‍ക്കുട്ടിയുടെ മൊഴി പുറത്ത്
ന്യൂഡല്‍ഹി: വാഹനപാകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉന്നാവോ മാനഭംഗ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. കാറപകടത്തിന് പിന്നില്‍...
ചാന്ദ്രയാന്‍ 2; ലാന്‍ഡര്‍ നാളെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങും
ബെംഗളുരു: ഇന്ത്യയുടെ അഭിമാനനേട്ടമായി ചാന്ദ്രയാന്‍-2ന്റെ ഭാഗമായ ലാന്‍ഡര്‍ നാളെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങും. ശനിയാഴ്ച പുലര്‍ച്ചെ 1:30 നും...
ജോസ് ടോമിന് രണ്ടില ചിഹ്നമില്ല; സ്വതന്ത്രനായ് മത്സരിക്കും
പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. തിരഞ്ഞെടുപ്പില്‍ ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും....
പാരസെറ്റമോള്‍ വിഷമോ? ഡോക്ടറുടെ കുറിപ്പ് വൈറലാവുന്നു
സോഷ്യല്‍ മീഡിയയുടെ ഇന്നത്തെ കാലത്ത് വിവരങ്ങള്‍ കൈമാറുന്നതിനും മറ്റും വളരെ എളുപ്പമാണ്. എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തന്നെ...
പോള്‍ മുത്തൂറ്റ് വധക്കേസ്; 8 പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി
പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച എട്ടു പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കേസിലെ...
കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. സത്യപ്രതിജ്ഞക്കായി കേരളത്തിലെത്തിയ...
ഹോമിയോ വന്ധ്യതാ ചികിത്സക്ക് പഞ്ചാര മുട്ടായി വാങ്ങി കഴിക്കുന്ന ഫലം കിട്ടും: ആരോഗ്യമന്ത്രിക്കു നേരെ ഫേസ്ബുക്കിൽ വിമർശനങ്ങൾ
തിരുവനന്തപുരം: കുട്ടികളില്ലാത്ത സാധാരണക്കാരായ ദമ്പതിമാര്‍ക്ക് കുറഞ്ഞ ചിലവില്‍ ഫലപ്രദമായ വന്ധ്യതാ ചികിത്സ ലഭ്യമാക്കുന്നതിന് കേരള സര്‍ക്കാര്‍ ഹോമിയോപതി വകുപ്പ്...















