രാജ്യത്തിന്റെ സാമ്പത്തികനില ബിജെപി തകര്‍ത്തു; പ്രിയങ്ക ഗാന്ധി
ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിന്റെ സാമ്പത്തിക നില ബിജെപി സര്‍ക്കാര്‍...
മോഹനൻ വെെദ്യർ’ക്കെതിരെ പോലീസ് കേസെടുത്തു
ത്യശ്ശൂരിൽ ഒന്നരവയസ്സുകാരി മരണപ്പെട്ട സംഭവത്തിൽ വ്യാജ വൈദ്യർ മോഹനനെതിരെ പോലീസ് കേസെടുത്തു. മാരാരികുളം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഐപിസി...
എന്തുകൊണ്ട് മുത്തൂറ്റ് ഫിനാൻസ് ശാഖകൾ കേരളം വിടുന്നു
കേരളത്തിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ ശൃംഖലയായ മുത്തൂറ്റ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിൻെറ കേരളത്തിലെ മുന്നോറോളം ശാഖകൾ സെപ്റ്റംബർ...
മോഹനന്‍ വൈദ്യര്‍ക്കെതിരെ വി കെ ശ്രീരാമന്‍
വ്യാജ ചികിത്സ നടത്തുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരെ നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. മോഹനൻ വെെദ്യരെ വച്ച് സ്വകാര്യ...
മോഹനന്‍ വൈദ്യരുടെ വ്യാജ ചികിത്സയ്ക്ക് ഒരു രക്തസാക്ഷി കൂടി
വ്യാജ വൈദ്യന്‍ മോഹനന്‍ നായരുടെ ചികിത്സയില്‍ ഒരാള്‍ കൂടി മരണപ്പെട്ടു. കണ്ണൂര്‍ വടക്കുമ്പാട് ഗുംട്ടിക്ക് സമീപം നെട്ടൂര്‍ അഹമ്മദ്...
യൂസഫ് താരിഗാമിയെ കാണാന്‍ സിതാറാം യെച്ചൂരി ജമ്മുകാശ്മീരിലേക്ക്
ദില്ലി: സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമിയെ കാണാന്‍ സിതാറാം യെച്ചൂരി ഇന്ന് കാശ്മീരിലേക്ക് പോകും. താരിഗാമിയെ കണ്ടശേഷം...
ചികിത്സാ ചെലവ്; ഫിറോസ് കുന്നംപറമ്പിൽ പറയുന്നത് നുണയോ ?
എറണാകുളം ജില്ലയിൽ ഹെെഡ്രോസെഫാലസ് എന്ന അസുഖം ബാധിച്ച 11 മാസം പ്രായമായ കുട്ടിക്ക് ചികിത്സാ സഹായം അഭ്യർത്ഥിച്ചുള്ള ഫിറോസ്...
അയ്യങ്കാളി ജയന്തി ദിനത്തില്‍ അവധി നല്‍കാതെ ഗോകുലം സ്‌കൂള്‍
ആഗസ്റ്റ് 28 അയ്യങ്കാളി ജയന്തി ദിനത്തില്‍ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ച് കോഴിക്കോട് ഗോകുലം സ്‌കൂള്‍. സ്‌കൂളുകള്‍ക്ക് അവധി നല്‍കാതെ...
മുന്‍ കേന്ദ്രമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണാതായി
ഉത്തര്‍പ്രദേശ്: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കോളേജ് ഹോസ്റ്റലില്‍ നിന്ന്...
മോഹനന്‍ വൈദ്യര്‍ക്കും കുട്ടിയുടെ മാതാപിതാക്കള്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഐഎംഎ
പ്രോപിയോണിക്ക് അസിഡീമിയ ബാധിച്ച കുട്ടിക്ക് അശാസ്ത്രീയ ചികിത്സ നല്‍കി മരണത്തിലേക്ക് നയിച്ച വ്യാജ വൈദ്യന്‍ മോഹനന്‍ നായര്‍ക്കെതിരെ കൊലക്കുറ്റത്തിന്...















