കാര്‍ണാടക കോണ്‍ഗ്രസ് എംഎല്‍ംഎയുടെ മൊഴി ഇന്നെടുക്കും
ബെംഗളുരു: കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിന്റെ മൊഴിയെടുക്കാന്‍ ബെംഗളൂരു പൊലീസ് മുംബൈയിലെത്തി. സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. എംഎല്‍എ...
എസ്എഫ്ഐ വിരുദ്ധ വാര്‍ത്താപ്രളയം സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രശസ്തരെ അടക്കം അണിനിരത്തി എസ് എഫ് ഐ വിരുദ്ധ...
കര്‍ണാടക പ്രതിസന്ധി; ഗവര്‍ണര്‍ അനുവദിച്ച സമയം അവസാനിച്ചു
ബംഗളൂരു: കര്‍ണാടകത്തിലെ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കുന്നതിനായി ഗവര്‍ണര്‍ വാജുഭായ് വാല അനുവദിച്ച സമയം അവസാനിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നു...
സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി കരുതല്‍ കസ്റ്റഡിയില്‍
ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സോന്‍ഭദ്രയില്‍ ഭൂമിതര്‍ക്കത്തെ തുടുര്‍ന്നാണ്ടയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ...
രാജീവ് ഗാന്ധി വധക്കേസ് : നളിനിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ പ്രതി നളിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഇന്ന്...
ചുടുകാട്ടില്‍ വച്ച് അഞ്ചുവയസുകാരനെ കഴുത്തറുത്ത് കൊന്നു; പെറ്റമ്മ ഉള്‍പ്പടെ കുറ്റവാളികള്‍
കുമളി: അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്ന് അഞ്ചുവയസുകാരനെ കഴുത്തറുത്തു കൊന്നു. തേനി ജില്ലയിലെ കൊബൈയിലാണ് സംഭവം....
കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്; കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായി
ബെംഗളുരു: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് ഒടുവില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കും. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിക്കൊണ്ടു പോവാന്‍...
യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം ;മുഖ്യപ്രതികളെ തെളിവെടുപ്പിനായി കോളേജിലെത്തിക്കും
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന കത്തിക്കുത്ത് കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെ പൊലീസ് ഇന്ന് കോളേജിലെത്തിച്ച് തെളിവെടുക്കും....
കുത്തിയത് ശിവരഞ്ജിത് തന്നെ; മൊഴിയിലുറച്ച് അഖില്‍
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വച്ച് വധശ്രമത്തിനിരയായ അഖിലില്‍ നിന്നും പോലീസ് മൊഴിയെടുത്തു. തന്നെ കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് അഖില്‍...
ജനിതകമാറ്റം വരുത്തിയ യീസ്റ്റില്‍ നിന്നും ഐസ്‌ക്രീം ഉണ്ടാക്കി ശാസ്ത്രജ്ഞര്‍
കാലിഫോര്‍ണിയ: ശാസ്ത്രീയ ഗവേഷണ ശാലയില്‍ ജനിതകമാറ്റം വരുത്തിയ യീസ്റ്റില്‍ നിന്നും എസ്‌ക്രീം ഉണ്ടാക്കി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. പശുവിന്‍ പാലില്‍...














