കര്ണാടക പ്രതിസന്ധി; സ്പീക്കര്ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്ഹി: കര്ണാടക സഖ്യസര്ക്കാരില് നിന്ന് 15 എംഎല്എമാര് രാജിവച്ച സംഭവത്തില് സ്പീക്കര്ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി ഉത്തരവ്. വിഷയത്തില്...
ഈ വര്ഷത്തെ അവസാന ചന്ദ്രഗ്രഹണം സംഭവിച്ചു
ഈ വര്ഷത്തെ അവസാന ചന്ദ്രഗ്രഹണം സംഭവിച്ചു. ജൂലൈ 17-17 തീയ്യതികളിലാണ് ചന്ദ്രഗ്രഹണം സംഭവിച്ചത്. ലോകത്ത് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക,...
അവിവാഹിതര് മൊബൈല് ഉപയോഗിക്കുന്നതില് വിലക്ക് കല്പ്പിച്ച് ഠാക്കോര് സമുദായം
ഗാന്ധിനഗര്: അവിവാഹിതകളായ യുവതികള് മൊബൈല് ഫോണ് ഉപയോഗിക്കുന്നതിന് വിലക്ക് ഏര്പ്പെടുത്തി ഗുജറാത്തിലെ ബനാസ്കാണ്ഡാ ജില്ലയിലെ ഠാക്കോര് സമുദായം. സമുദായത്തില്...
കുല്ഭൂഷണ് ജാദവ് കേസ്; അന്താരാഷ്ട്ര കോടതി ഇന്ന് വിധി പറയും
പാക്കിസ്ഥാന് തടവിലാക്കിയ മുന് ഇന്ത്യന് നാവികസേന ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന്റെ കേസില് പാക്കിസ്ഥാന് അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന്...
ആമസോണ് ‘പ്രൈം ഡേ’യില് സമരത്തിനിറങ്ങി തൊഴിലാളികള്; പിന്തുണ അറിയിച്ച് കമല ഹാരിസും ബെര്നി സാന്ഡേഴ്സും
സാന് ഫ്രാന്സിസ്കോ: അമേരിക്കയിലെ ആമസോണിന്റെ പ്രധാന വിതരണ കേന്ദ്രത്തിന് മുമ്പില് പ്രതിഷേധ റാലി തീര്ത്ത് ആമസോണ് തൊഴിലാളികള്. ആമസോണിന്റെ...
യൂണിവേഴ്സിറ്റി കോളേജ് സംഘര്ഷം; ഗവര്ണര് ഇടപ്പെടുന്നു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില് നടന്ന സംഘര്ഷത്തില് പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്നിന്നും ഉത്തരക്കടലാസുകള് പിടിച്ചെടുത്ത സംഭവത്തില് ചാന്സലര് കൂടിയായ ഗവര്ണര്...
പ്രളയക്കെടുതി; ഉത്തരേന്ത്യയില് മരിച്ചവരുടെ എണ്ണം 44 ആയി
ന്യൂഡല്ഹി: പ്രളയക്കെടുതി രൂക്ഷമായി തുടരുന്ന ഉത്തരേന്ത്യയിലും വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലും മരിച്ചവരുടെ എണ്ണം 44 ആയി. പ്രളയം രൂക്ഷമായതോടെ...
ചന്ദ്രയാന് 2; പുതിയ തിയ്യതി ബുധനാഴ്ച്ച പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന് 2 ന്റെ അടുത്ത വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ജൂലൈ 22...
പശുക്കള് ചത്തതിനെതിരെ നടപടിയെടുത്ത് യോഗി ആദിത്യനാഥ്; എട്ട് ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന്
ലഖ്നൗ: സര്ക്കാര് ഉടമസ്ഥതയിലുള്ള ഗോശാലയില് പശുക്കള് ചത്തതിനെതുടര്ന്ന് എട്ട് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്ത് യോഗി ആദിത്യനാഥ് സര്ക്കാര്. മിര്സാപുരിലെ...
ഹിമാചലില് ബഹുനില കെട്ടിടം തകര്ന്നു വീണ് ആറ് സൈനികര് മരിച്ചു
ഹിമാചല് പ്രദേശ്: ഹിമാചല് തലസ്ഥാനമായ ഷിംലക്ക് സമീപം ബഹുനിലകെട്ടിടം തകര്ന്ന് വീണ് ആറു സൈനികര് ഉള്പ്പെടെ ഏഴുപേര് മരിച്ചു....















