Home LEAD NEWS Page 442

LEAD NEWS

വിദ്യാഭാസ ഡയറക്ടറുടെ വ്യാജഡോക്ടറേറ്റ്; കോഴിക്കോട് പ്രവേശനോത്സവത്തിനിടെ കെ.എസ്.യുവിന്റെ പ്രതിഷേധം

കോഴിക്കോട് പ്രവേശനോത്സവത്തിനിനിടെ കെ.എസ്. യുവിന്റെ പ്രതിഷേധം. പ്രതിഷേധം ജില്ലാ വിദ്യാഭാസ ഡയറക്ടര്‍ ഡി.ഡി. സുരേഷിനെതിരെയാണ് പ്രതിഷേധം. അദ്ദേഹം വ്യാജ...

കൊല്ലത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം; നില ഗുരുതരം

കൊല്ലം അഞ്ചലില്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം. സ്‌കൂളിലേക്കു നടന്നു പോകുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ഒരു വിദ്യാര്‍ഥിയുടെയും...

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; ആശുപത്രികള്‍ക്കെതിരെ കേസ്

ചികിത്സ കിട്ടാതെ എച്ച് 1 എന്‍ 1 രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജിനും രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കും...

വേനല്‍ അവധിക്ക് വിട; സ്‌കൂളുകള്‍ ഇന്ന് തുറക്കും

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. ചരിത്രത്തിലാദ്യമായി ഒന്നു മുതൽപന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ച് അധ്യയനം ആരംഭിക്കുന്നു...

നിപ നിയന്ത്രണ വിധേയം; എറണാകുളം ജില്ലയിലെ സ്‌കൂളുകൾ തുറക്കുന്നത് 6 ന് തന്നെയെന്ന് കളക്ടർ

നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ജില്ലയിലെ വിദ്യാലയങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം ജൂൺ 6 വ്യാഴാഴ്ച...

അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണം- കെ.സുധാകരന്‍

നരേന്ദ്രമോദിയെ ഗാന്ധിജിയുമായി ഉപമിച്ച എ.പി.അബ്ദുല്ലക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ.സുധാകരൻ എംപി. അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിലെത്തിച്ച നടപടി തെറ്റായിപ്പോയെന്ന് വിശ്വസിക്കുന്നില്ല. കണ്ണൂരിലെ...

ബംഗാളില്‍ ഇടത് അനുകൂല വോട്ടുകള്‍ ബിജെപിയിലേക്ക് പോയി; യെച്ചൂരി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള അനുകൂല വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....

ഇന്ന് ചെറിയ പെരുന്നാള്‍

പു​ണ്യ​ം പെ​യ്ത നോ​മ്പു​കാ​ല​ത്തി​നൊ​ടു​വി​ൽ ഇ​ന്ന്​ ഈദുൽ ഫിത്​ർ. തി​ങ്ക​ളാ​ഴ്​​ച മാ​സ​പ്പി​റ​വി ക​ണ്ട​താ​യി വി​ശ്വാ​സ​യോ​ഗ്യ​മാ​യ വി​വ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ നോ​മ്പ് 30...

ബിരുദ പരീക്ഷ വിജയിക്കാതെ വിദ്യാര്‍ഥികള്‍ക്ക് പി.ജി.പ്രവേശനം; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം

കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദ പരീക്ഷ വിജയിക്കാതെ വിദ്യാര്‍ഥികള്‍ക്ക് പി.ജി.പ്രവേശനം നല്‍കിയ നടപടിക്ക് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയതിനെതിരെ വിമര്‍ശനം. യു.ജി.സി....

നിപ; യുവാവിന്റെ ആരോഗ്യ നില തൃപ്തികരം;

നിപ വൈറസ് ബാധിച്ച് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍. യുവാവിന് ഇന്ന് മുതല്‍ വിദേശ നിര്‍മ്മിത...
- Advertisement