ദശാബ്ദങ്ങള്‍ കഴിഞ്ഞും പരാതി ഉന്നയിക്കാം; മാനനഷ്ടക്കേസിൽ പ്രിയാ രമണി കുറ്റവിമുക്ത, എം ജെ അക്ബറിന്റെ കേസ് തള്ളി
മീടു കേസിൽ മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബറിന് തിരിച്ചടി. അക്ബറിനെതിരെ ആരോപണമുന്നയിച്ച മാധ്യമപ്രവർത്തക പ്രിയാ രമണിയെ ഡൽഹി കോടതി...
പൊതുമേഖല സ്ഥാപനങ്ങളില്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി
പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു ചട്ടമുണ്ടോ എന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന്...
അതിര്‍ത്തിയിലെ സേനാ പിന്മാറ്റം തുടരുന്നു; ടെന്റുകളും ഹെലിപാഡുകളും ചൈന പൊളിച്ചുനീക്കി
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പാംഗോങ് തടാകതീരത്തു നിന്നുള്ള ചൈനീസ് സേനാ പിന്മാറ്റം അതിവേഗത്തിലെന്ന് റിപ്പോര്‍ട്ട്. മേഖലയിലെ ഹെലിപാഡ്, ടെന്റുകള്‍,...
പുതുച്ചേരിയില്‍ ഭരണ പ്രതിസന്ധി; ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ നീക്കി
പുതുച്ചേരിയില്‍ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ് പ്രതിപക്ഷമായ...
രാജ്യത്ത് 11,610 പേര്‍ക്കു കൂടി കൊവിഡ്; 100 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,09,37,320 പേര്‍ക്കാണ് രാജ്ത്ത് കൊവിഡ്...
പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു; യൂത്ത് കോണ്‍ഗ്രസിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം തുടരുന്നു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതുവരെ സമരം തുടരാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം....
പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി; ഇന്ധന വില വര്‍ധിക്കുന്നത് തുടര്‍ച്ചയായ പത്താം ദിവസം
രാജ്യത്ത് ഇന്നും ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഈമാസം പതിനൊന്നാം...
ദിഷ രവിയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം; പിന്തുണയുമായി നിയമവിദഗ്ധര്‍
ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം...
പണത്തേക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യത; വാട്സാപ്പിന് സുപ്രീം കോടതിയുടെ വിമർശനം
ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇടപെടേണ്ടി വരുമെന്ന് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കിനോടും വാട്സാപ്പിനോടുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ...
സിദ്ധിഖ് കാപ്പന് ഇടക്കാല ജാമ്യം; എതിർത്ത യു.പി സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം
ഹാഥ്റസിലേക്കുള്ള യാത്രക്കിടയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് മാതാവിനെ കാണാന്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു....