സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം രൂക്ഷം; ധനവകുപ്പിന് പിന്നാലെ പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും രോഗം പടരുന്നു
സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം രൂക്ഷം. ധന വകുപ്പിന് പിന്നാലെ പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും രോഗം പടര്‍ന്നിട്ടുണ്ട്. ധന...
കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയുള്ളത്; പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതാണ് കര്‍ഷക നിയമങ്ങളെന്നും ഉത്പ്പന്നങ്ങളെവിടെയും വില്‍ക്കാനുള്ള...
കര്‍ഷക പ്രക്ഷോഭം: അതിര്‍ത്തിയിലെത്തിയ പ്രതിപക്ഷ എം.പിമാരെ പോലീസ് തടഞ്ഞു
ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ എം.പിമാരെ അതിര്‍ത്തിയില്‍ തടഞ്ഞു. ഡല്‍ഹി-ഉത്തര്‍പ്രദേശ്...
രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; 24 മണിക്കൂറില്‍ 12,866 പുതിയ കേസുകള്‍ മാത്രം
ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊറോണ പ്രതിരോധം ഫലപ്രാപ്തിയിലേക്ക്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് തുടര്‍ച്ചയായി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ...
കര്‍ഷക പ്രശ്‌നം പരിഹരിക്കണമെന്ന് അമേരിക്ക; ഇന്റര്‍നെറ്റ് വിലക്കില്‍ മോദി ഭരണകൂടത്തിന് വിമര്‍ശനം
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിലെ കര്‍ഷകര്‍ പ്രതിഷേധങ്ങള്‍ക്ക് ആഗോളതലത്തില്‍ പിന്തുണ ശക്തമാകുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് അമേരിക്ക. കര്‍ഷക പ്രശ്‌നം സമാധാനപരമായി...
ക്രിസ്ത്യന്‍ നാടാര്‍ സമുദായങ്ങളെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍; പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ്മാസത്തേക്ക് നീട്ടി
ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ.ബി.സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം....
എന്‍സിപി എല്‍ഡിഎഫിനൊപ്പം തുടരും; പാലായിലടക്കം മത്സരിക്കും
എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി എന്‍സിപി ദേശീയ നേതൃത്വം. പാലാ ഉള്‍പ്പടെ നാല് സീറ്റില്‍ മത്സരിക്കുമെന്നും എന്‍സിപി അഖിലേന്ത്യാ...
കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം; രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തര്‍ക്കെതിരേ കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന് കേസെടുത്തു. കണ്ണൂര്‍...
ചെങ്കോട്ട സംഘർഷത്തിൽ കുറ്റക്കാരെ കണ്ടെത്തുന്നതിന് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയും തുടര്‍ന്നുള്ള അക്രമ സംഭവങ്ങളിലെയും കുറ്റക്കാരെ കണ്ടെത്തുന്നതിന് പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. പഞ്ചാബി...
ഡോളർ കടത്ത് കേസിലും ജാമ്യം; ശിവശങ്കർ ജയിൽ മോചിതനാകും
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം. മൂന്നുമാസത്തിലേറെയായി ജയില്‍വാസമനുഭവിക്കുന്ന ശിവശങ്കറിന്...