പാണക്കാട്ടേക്ക് ഇനിയും പോകും, വിജയരാഘവന് പോകാന്‍ കഴിയാത്തതില്‍ നിരാശയെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. എല്‍ ഡി എഫ് കണ്‍വീനറും സി പി...
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പരേഡുമായി ബന്ധപെട്ട് ശശി തരൂരിനെതിരെ കര്‍ണാടകത്തിലും കേസ്
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പരേഡുമായി ബന്ധപെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ കര്‍ണാടകയിലും കേസ്. രാജ്യദ്രാഹ കുറ്റത്തിനാണ് കര്‍ണാടക...
ഇസ്രയേൽ എംബസിക്ക് സമീപം നടന്ന സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷെ ഉൽ ഹിന്ദ്
ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷെ ഉൽ ഹിന്ദ് എന്ന സംഘടനയുടെ ടെലഗ്രാം പോസ്റ്റ്....
ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ച് വി എസ് അച്ചുതാനന്ദന്‍
വിഎസ് അച്ചുതാനന്ദ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജി വെച്ചു. അനാരോഗ്യം കാരണമാണ് രാജി. മുഖ്യമന്ത്രിക്ക് രാജിക്കത്ത്...
കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാര്‍: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക...
രാജ്യഭരണക്കാലത്ത് പോലും നടക്കാത്ത സംഭവം; അവാർഡ് ജേതാക്കളെ സർക്കാർ അപമാനിച്ചെന്ന് സുരേഷ് കുമാർ
സംസ്ഥാന ചലചിത്ര അവാർഡുകൾ മേശപ്പുറത്ത് വെച്ച് കൊടുത്ത സംഭവത്തിൽ വിമർശനവുമായി നിർമാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ...
ട്രംപിന്റെ അക്കൗണ്ട് വിലക്കില്‍ പൊതുജന അഭിപ്രായം തേടി ഫേസ്ബുക്ക്
സാന്‍ഫ്രാന്‍സിസ്‌കോ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് പരിശോധിക്കാന്‍ പൊതു ജനങ്ങളില്‍ നിന്ന്...
ഈന്തപ്പഴം ഇറക്കുമതിയിൽ കസ്റ്റംസിനോട് വിവരം തേടി സർക്കാർ
ആരോപണമുയർന്ന ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടി സംസ്ഥാന സർക്കാർ കസ്റ്റംസിന് കത്ത് നിൽകി. വിവരാവകാശ നിയമപ്രകാരമാണ് കസ്റ്റംസിന്...
വസ്ത്രം മാറാതെ സ്പർശിക്കുന്നത് പീഡനമാകില്ലെന്ന വിവാദ വിധി പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥിരപ്പെടുത്തില്ല; സുപ്രീം കോടതി
പോക്സോ കേസുകളിൽ വിവാദ വിധികൾ പുറപ്പെടുവിച്ച ബോംബെ ഹെക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ. വി. ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ...
രാജ്യത്ത് പുതിയതായി 13083 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 14808
രാജ്യത്ത് പുതുതായി 13083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കേസുകളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്‌റെ...