സ്പ്രിംക്ലർ കരാർ മുഖ്യമന്ത്രി അറിയാതെ; അന്വേഷണ സമിതിയുടെ റിപ്പോർട്ട്
കൊവിഡ് വിവര വിശകലനത്തിനായി സ്പ്രിംക്ലർ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത് ഐടി വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ ചീഫ്...
മധ്യപ്രദേശിൽ പതിനാലുകാരിയെ ബലാത്സംഗത്തിനിരയാക്കി ജീവനോടെ കുഴിച്ചുമൂടി
മധ്യപ്രദേശിലെ ബെെതുലിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടി. അബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി....
‘പുല്‍വാമയില്‍ ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു’; വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ച്ചയില്‍ വിശദീകരണവുമായി അര്‍ണബ്
മുംബൈ: പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നതായി റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി....
കനത്ത സുരക്ഷയിൽ ബെെഡൻ ഇന്ന് അധികാരത്തിലേറും; പുതിയ ഭരണകൂടത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് ട്രംപ്
അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി ഡെമോക്രാറ്റ് നേതാവ് ജോ ബെെഡൻ ഇന്ന് അധികാരത്തിലേറും. ബെെഡൻ അധികാരത്തിലേറുന്ന ദിവസം അക്രമ സംഭവങ്ങൾ...
സ്വകാര്യത നയത്തിലെ മാറ്റം പിൻവലിക്കണം; വാട്സ്ആപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ
ഇന്ത്യക്കാരായ ഉപയോക്താക്കൾക്ക് സ്വകാര്യത നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കാൻ വാട്സആപ്പിനോട് നിർദേശിച്ച് കേന്ദ്ര സർക്കാർ. ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ...
കോവിഷീല്‍ഡ് വാക്സിനിലുള്ള ഘടകപദാര്‍ഥങ്ങളോട് അലർജിയുള്ളവർ കുത്തിവെയ്പ്പ് സ്വീകരിക്കരുത്; സെറം ഇൻസ്റ്റിറ്റ്യൂട്ട്
കോവിഷീല്‍ഡ് വാക്സിനിലുള്ള ഘടകപദാര്‍ഥങ്ങളോട് അലർജിയുള്ളവർ കുത്തിവെയ്പ്പ് സ്വീകരിക്കരുതെന്ന മുന്നറിയിപ്പുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ആദ്യ ഡോസ് എടുത്തപ്പോൾ അലർജി ഉണ്ടായവർ...
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാധ്യക്ഷന്മാർ; സഭ നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ആലഞ്ചേരി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്കാ സഭാ മേലധ്യക്ഷൻമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത...
മതിയായ ചികിത്സയും സൌകര്യങ്ങളും നൽകുന്നില്ല; തൃപ്പുണിത്തുറ ആയുർവേദ മെഡിക്കൽ കോളേജിൽ പ്രതിഷേധവുമായി കൊവിഡ് രോഗികൾ
തൃപ്പുണിത്തുറ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികളുടെ പ്രതിഷേധം. മതിയായ ചികിത്സയും സൌകര്യങ്ങളും നൽകുന്നില്ലെന്ന് ആരോപിച്ചു കൊണ്ടാണ് പ്രതിഷേധം. ആശുപത്രിയിൽ...
അനുശ്രിക്കെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം ബോർഡ്; പരസ്യ ചിത്രം വഴി അന്യായമായി ലാഭമുണ്ടാക്കിയെന്ന് ആരോപണം
നടി അനുശ്രീക്കെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം ബോർഡ്. ഭരണസമിതിയെ വഞ്ചിച്ച് ക്ഷേത്ര പരസിരത്ത് പരസ്യ ചിത്രീകരണം നടത്തി അന്യായമായി...
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് മുല്ലപ്പള്ളി; കൽപ്പറ്റയിൽ ജനവിധി തേടിയേക്കും
നിയമസഭ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. മത്സരിക്കുന്ന കാര്യം സംബന്ധിച്ച് മുല്ലപ്പള്ളി ഹെെക്കമാൻഡുമായി ചർച്ച...